നെഞ്ചിൽ കഫം കെട്ടി നിൽക്കുന്നത് മൂലം ചുമ ശ്വാസം മുട്ടൽ നെഞ്ച് വേദന എന്നീ മാരകമായ അസുഖങ്ങൾക്ക് എല്ലാം പൊതുവെ വഴി വച്ചേക്കാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ഞെഞ്ചിൽ നിന്നും പോകാതെ കെട്ടി കിടക്കുന്ന എത്ര പഴകിയ അവസ്ഥയിൽ ഉള്ള കഫവും അലിയിച്ചു കാളയുവാൻ ഉള്ള അടിപൊളി വഴി ഇതിലൂടെ അറിയാം. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്.കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന കഫം കേട്ട് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷമായി തന്നെ വന്നു ഭവിച്ചേക്കാം.
അതും നമ്മൾ തുടക്കത്തിൽ ഒന്നും അറിയാതെതന്നെ. അതുകൊണ്ട് തന്നെ ശരീരത്തിൽ ഉള്ള കഫത്തെ പ്രിത്യേകിച്ചു നിങ്ങളുടെ നെഞ്ചിലെ കഫത്തെ പൂർണമായും അലിയിച്ചു കളയുന്നതിനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. പ്രകൃതിദത്തം ആയ രീതിയിലൂടെ തന്നെ നമ്മൾക്ക് നമ്മളുടെ ഈ പ്രശനങ്ങൾ മാറ്റി എടുക്കാൻ കഴിയും , ഇഞ്ചി വെളുത്തുള്ളി തുളസി ജീരകം എന്നിവ ഇട്ടു നിർമിച്ചു കഴിക്കാവുന്ന ഒന്ന് താനെ ആണ് ഇത് , കൂടുതൽ വീഡിയോ കണ്ടു നോക്കൂ.