ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡ് കൂടുന്നത് നല്ലതല്ല. യൂറിക് ആസിഡ് ഉയർന്നാൽ ഗൗട്ടുണ്ടാക്കും, മൂത്രത്തിൽ കല്ലുണ്ടാക്കും. ഇതു മാത്രമല്ല, . ഇത് അറ്റാക്ക്, സ്‌ട്രോക്ക് അവസ്ഥകളിലേക്ക് എത്തിയ്ക്കും. ഇതു പോലെ ഇത് വൃക്കയ്ക്ക് കൂടുതൽ സ്‌ട്രെയിനുണ്ടാകും. ഇത്തരക്കാരിൽ മൂത്രത്തിൽ പത കാണാം. ഇവർക്ക് വൃക്കരോഗ സാധ്യത കൂടുതലാണ്. ഇത് കോശങ്ങൾക്ക് അനാവാശ്യ സ്‌ട്രെസ് ഉണ്ടാക്കും. കോശങ്ങൾക്ക് ഇൻഫ്‌ളമേഷൻ സാധ്യതയുണ്ടാകും. ഇത് ബിപി, ഹൃദയ പ്രശ്‌നങ്ങൾ, തലച്ചോറിന് പ്രശ്‌നം എന്നിവയുണ്ടാകും. ഇത് സന്ധി വാതം പോലുളള പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനാൽ തന്നെ,
യൂറിക് ആസിഡ് ഉയരുന്നത് നിസാരമായി കാണരുത്. ഇതുമൂലം ഉണ്ടാവുന്ന പ്രശനങ്ങൾ ചെറുതൊന്നുമല്ല എന്നാൽ നമ്മൾക്ക് വരുന്ന ഈ പ്രശനം പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് വളരെ അതികം പ്രയാസം ഇല്ലാതെ തന്നെ എളുപ്പത്തിൽ മാറ്റി എടുക്കാം പ്രകൃതിദത്തം ആയ രീതിയിൽ യാതൊരു വിധത്തിൽ ഉള്ള പാർശ്വ ഫലങ്ങളും ഇല്ലാതെ തന്നെ മാറ്റി എടുക്കാൻ കഴിയും , പനികൂർക്കയുടെ ഇല ഉപയോഗിച്ച് നമ്മൾക്ക് നല്ല ഒരു ഒറ്റമൂലി ഉണ്ടാക്കി എടുക്കനും കഴിയും , ഇത് അരച്ച് എടുത്തു ഇതിന്റെ നീര് ദിവസവും രാവിലെ കുടിച്ചു കഴിഞ്ഞാൽ നല്ല ഒരു മാറ്റം തന്നെ നമ്മളിൽ കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,