മറ്റു ചികിത്സാ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ പ്രത്യേകതകളുള്ള ഒന്നാണ് ആയുർവേദം. ഒരാളുടെ ശരീരവുമായി പ്രകൃതി ഏറ്റവുമധികം ഇണങ്ങിചേർന്നു നിൽക്കുന്ന ഒന്നാണിതെന്ന് എല്ലാവരും ഒന്നടങ്കം പറയുന്നു. ആയുർവേദം എന്ന പദം സംസ്‌കൃത ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒന്നാണ്. അതിനർത്ഥം തന്നെ ദീർഘായുസ്സിന് വേണ്ടിയുള്ള അറിവ് നേടിയെടുക്കുക എന്നതാണ്. ആയുർവേദത്തിലെ തത്വചിന്തകൾ എല്ലാം തന്നെ ഇന്ത്യയിൽ രൂപംകൊണ്ട ഒന്നാണെങ്കിലും ഇന്നത് ലോകമെമ്പാടും പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സന്തുലനാവസ്ഥയിലേക്ക് കൊണ്ടുവരിക എന്നതാണ് ആയുർവേദത്തിന്റെ അടിസ്ഥാന തത്ത്വചിന്ത.
എന്നാൽ നമ്മൾക്ക് ഉഉണ്ടാവുന്ന കഫക്കെട്ടും മറ്റും പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് അതിനു ആയി നമുക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് , ഒരു ചായ ഉണ്ടാക്കി കുടിക്കുന്നതിലൂടെ നമ്മളുടെ എല്ലാ പ്രശനങ്ങളും മാറും , കഫം ഇളക്കി പോവുകയും ചെയ്യും ഇഞ്ചി , വെളുത്തുള്ളി , കറുവപ്പട്ട എന്നിവ ഇട്ടു നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് തരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,