ആസ്തമ കുറയ്ക്കും ഈ ഒറ്റമൂലി മാത്രമതി

നമ്മളിൽ പലർക്കും കണ്ടു വരുന്ന ഒരു പ്രശസനം ആണ് ആസ്തമ, എന്നാൽ ഇത് ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്തമ. എന്നാൽ, രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാൽ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ. ആസ്തമ രോഗികൾ ദിവസവും 15 മിനിറ്റ് ശ്വാസകോശത്തെയും അതിനെ സംരക്ഷിക്കുന്ന വാരിയെല്ലുകളെയും വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നതും, രക്തചംക്രമണം വർധിപ്പിക്കുന്നതും രോഗം കുറയ്ക്കും. താഴെക്കൊടുത്തിരിക്കുന്നതു പ്രധാനമായും ശ്വസനകേന്ദ്രീകൃത യോഗാസനങ്ങളാണ്. എന്നാൽ നമ്മൾക്ക് അവശതയിൽ നിന്നും മറികടക്കാൻ വീട്ടിൽ താനെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി നിർമിക്കാം വളരെ ഔഷധഗുണം ഉള്ള രീതിയിൽ തന്നെ നിർമിച്ചു എടുക്കാനും കഴിയും ,

.

 

അതിനായി ആടലോടകം ഇല ആണ് ആവശ്യം ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിൽ മുഖ്യകണ്ണിയാണ് ആടലോടകം.നിങ്ങളുടെ വീട്ടിലെ ആയുർവേദ ഔഷധസസ്യ തോട്ടത്തിൽ ഉണ്ടായിരിക്കേണ്ട ഉപയോഗപ്രദമായ സസ്യമാണ് ഇത്. മികച്ച ചികിത്സാ ഗുണങ്ങളുള്ള ഈ ചെടി തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ളതാണ്, എന്നാൽ ഇത് കേരളത്തിൽ വ്യാപകമായി വളരുന്നത് കാണാം. അത് ചിലപ്പോൾ ഒരു ചെറിയ മരത്തിന്റെ വലുപ്പത്തിലേക്ക് വളരുന്നു, നീണ്ട ആകൃതിയിലുള്ള ഇലകൾ ഉണ്ട്, കഫ, പിത്ത രോഗങ്ങളിൽ ഉപയോഗിക്കാവുന്ന ഗുണങ്ങൾ കാരണം നൂറ്റാണ്ടുകളായി നിരവധി ആയുർവേദ ചികിത്സകളിൽ ഉപയോഗിച്ചുവരുന്ന ഒരു ഔഷധ സസ്യമാണ് ഇത്. ഇത് ഉപയോഗിച്ച് കൊണ്ട് നമ്മൾക്ക് നമ്മളുടെ പ്രശനങ്ങൾ മാറ്റി എടുക്കാൻ കഴിയുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *