രോഗങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചില ജീവികളാണ് അടുക്കളയിൽ പതുങ്ങിയിരിക്കുന്ന പാറ്റ, ഉറുമ്പു തുടങ്ങിയവ. നമുക്കറിയാം കാണുമ്പോൾ പാറ്റ പ്രത്യേകിച്ച് അപകടകാരിയായി തോന്നുന്നില്ലെങ്കിലും ഇവ നമ്മൾ കഴുകി വൃത്തിയാക്കി വെച്ച് പാത്രങ്ങളിലും മറ്റു വന്നിരിക്കുന്നത് മൂലം പല അസുഖങ്ങളും ചെറിയ കുട്ടികൾ മുതൽ എല്ലാവർക്കും വരാറുണ്ട്. അത് കൂടുതലും കുട്ടികൾക്കുണ്ടാകുന്ന വയറു വേദനയും മറ്റും ആണ്. പാറ്റ നക്കിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതും അപകടകരമാണ്. ഇത്തരത്തിൽ വീട്ടമ്മമാർക്ക് എപ്പോഴും ശല്യമായി നിലനിൽക്കുന്ന പാറ്റയെയും പല്ലിയെയും എല്ലാം വീട്ടിൽനിന്ന് തുരത്താനായി ചെയ്യാവുന്ന ഒന്നാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.
അതുപോലെ ഉറുമ്പു ആണ് നമ്മളെ വലിയ രീതിയിൽ ശല്യം ചെയുന്നത് , ഉറുപ്പ് മഥുര പലഹാരങ്ങളിൽ വരുകയും അത് തിന്നുകയും ആണ് ചെയുന്നത് ,അതുപോലെ ഉറുമ്പു കടിക്കുന്ന ഒരു ജീവി ആണ് , എന്നാൽ അത് വളരെ വേദനാജനകം ആണ് എന്നാൽ ഇവയിൽ നിന്നും എല്ലാം രാക്ഷൻ നേടാൻ പല വഴികൾ ആണ് ഉള്ളത് , എന്നാൽ ഇവയെ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ ഇല്ലാതാക്കാൻ കഴിയും വളരെ നല്ല ഒരു ടിപ്സ് ആണ് , ഉറുമ്പ് പാറ്റ എന്നിവയെ പൂർണമായി വീട്ടിൽ നിന്നും തുരത്താൻ ഉള്ള ഒരു ഒറ്റമൂലിയുടെ വീഡിയോ ആണ് ഇത് ,