ഈ 2 ചേരുവ മാത്രം മതി മുടി വളർച്ച ഇരട്ടിയാക്കും

സ്ത്രീകളയിൽ സൗന്ദര്യത്തിൻറെ പ്രതികമായി കണക്കാക്കുന്ന മുടിയിഴകൾ തഴച്ചു വളരണമെന്നത് ഭൂരിഭാഗം വരുന്ന ആളുകളുടെയും ആഗ്രഹമാണ്. സ്ത്രീകളിലും പുരുഷന്മാരിലും മുടി വളർച്ച എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആണ് , മുടി കൊഴിയുന്നതും മറ്റും നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , എന്നാൽ മാർക്കറ്റിൽ സുലഭമായി കേശസംരക്ഷണ ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗിക്കാൻ ആളുകൾ മടിക്കുന്നു. ഇതിൻറെ പ്രധാന കാരണം വിലയും,

 

 

പാർശ്വഫലങ്ങളുമാണ്. മുടിയുടെ വളർച്ചക്ക് പ്രാേട്ടീൻ ആവശ്യമാണ്. രാസപദാർത്ഥങ്ങളുടെ ഉപയോഗവും മലിനികരണവും മുടി പൊട്ടാൻ കാരണമാകുകയും മുടിയുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി ചില ഹെയർപാക്കുകൾ വിട്ടിൽ തന്നെ തയാറാക്കാം.പ്രകൃതിദത്തം ആയ രീതിയിൽ തന്നെ നമ്മളുടെ വീട്ടിൽ നിർമിച്ചു തലയിലെ മുടി വളർച്ച ഇരട്ടി ആക്കി എടുക്കാനും കഴിയും , ഉലുവയും തേങ്ങാ പല്ലും വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഹെയർ പാക്ക് ആണ് ഇത് വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇത് വളരെ നല്ല ഒരു ഹെയർ പാക്ക് തന്നെ ആണ് മുടി വളർച്ച ഇരട്ടി ആക്കാനും മുടിയുടെ ബലം കുട്ടനും ഇത് സഹായിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *