മനുഷ്യന്റെ ഗ്രസനിയെ ആവരണം ചെയ്തിരിക്കുന്ന കലകൾക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന.
ജലദോഷം, ഡിഫ്തീരിയ, തുടങ്ങിയ രോഗങ്ങളുടെയെല്ലാം പ്രാരംഭ ലക്ഷണങ്ങളിലൊന്നു തൊണ്ടവേദനയാണ്. ആഹാരം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ ചുവപ്പും വീക്കവും ചെവിവേദന, കഴുത്തുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും തൊണ്ടവേദനയ്ക്ക് അനുബന്ധമായി ഉണ്ടാകാറുണ്ട്.ചൂടുള്ള ഉപ്പുവെള്ളം വായിൽ കൊള്ളുകയോ,ആസ്പിരിൻ അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് താത്കാലികമായി ആശ്വാസം നൽകും.
എന്നാൽ ഇത് ഒരു താത്കാലിക ആശ്വാസം മാത്രം ആണ് എന്നാൽ നമ്മൾക്ക് പൂർണമായി മാറ്റി എടുക്കാൻ പല വഴികൾ ആണ് ഉള്ളത് , പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മളുടെ തൊണ്ട വേദന മാറ്റി എടുക്കാനും കഴിയും വളരെ നല്ല ഒരു ഗുണം തന്നെ ആണ് തരുന്നത് , പനിക്കൂർക്ക ഇല ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് , വെളുത്തുളിൽ കറുവപ്പട്ട ഇഞ്ചി , വെളുത്തുള്ളി , ജീരകം , എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് ദിവസവും രാവിലെ ഇത് കുടിച്ചാൽ തൊണ്ടവേദനയിൽ നിന്നും പൂർണമായ ഒരു ആശ്വാസം ലഭിക്കുകയും ചെയ്യും ,വളരെ നല്ല ഒരു ഒറ്റമൂലി ആണ് ഇത് ,