നമ്മൾ സാധരണ എല്ലാവരും ദിവസത്തിൽ രണ്ടു തവണ കുളിക്കുന്നവർ ആണ് , ശരീരം സംരക്ഷിക്കാൻ ഇങ്ങനെ രണ്ടു നേരവും കുളിക്കണം എന്നാൽ നമ്മൾ കുളിക്കുമ്പോൾ പലപ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല എന്നത് സത്യം തന്നെ ആണ് എന്നാൽ അങ്ങിനെ നമ്മൾ കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ,വെറും വയറ്റിൽ തന്നെ കുളിക്കുന്നതാണ് നല്ലത്. രാവിലെ വെറും വയറ്റിൽ തന്നെ ചൂടാക്കി തണുപ്പിച്ച വെള്ളത്തിലോ ശുദ്ധജലത്തിലോ ആണ് കുളിക്കേണ്ടത്. ചായ, കാപ്പി, ബിസ്കറ്റ് എന്നിവ ഉൾപ്പെടെ എന്ത് കഴിച്ചാലും പിന്നെ വെറും വയറെന്ന് പറയാൻ കഴിയില്ല. വെറുംവയറ്റിൽ എന്നാൽ കഴിച്ച ആഹാരം ദഹിച്ച ശേഷം എന്ന് മനസിലാക്കി, രാവിലെയോ ഉച്ചയ്‌ക്കോ വൈകിട്ടോ കുളിക്കാം. കഴിക്കുന്ന ആഹാരം ദഹിക്കാൻ മൂന്നു മുതൽ അഞ്ച് മണിക്കൂർ വരെ സമയം എടുക്കാറുണ്ട്.
കഞ്ഞി കുടിച്ചാൽ ദഹിക്കാൻ എടുക്കുന്ന സമയം പോരല്ലോ ബിരിയാണി കഴിച്ചാൽ വേണ്ടിവരുന്നത്. ചുരുക്കിപറഞ്ഞാൽ എന്തെങ്കിലും കഴിച്ചാൽ മൂന്നു മുതൽ അഞ്ചു മണിക്കൂർ കഴിഞ്ഞുവേണം കുളിക്കാൻ. എന്നാൽ രാത്രിയിലെ കുളി നല്ലതല്ല. പ്രത്യേകിച്ച് രാത്രി തല കുളിക്കുന്നത്. സ്ഥിരമായി എണ്ണ തേയ്ക്കുന്നവരും തേയ്‌ക്കാത്തവരുമുണ്ട്. വെളിച്ചെണ്ണ, നല്ലെണ്ണ, ആവണക്കെണ്ണ തുടങ്ങി പല എണ്ണകൾ തേയ്ക്കുന്നവരുമുണ്ട്. ഏതായാലും എണ്ണ തേയ്ക്കുന്നവർ ഇടയ്ക്കിടെ അതില്ലാതെ കുളിക്കരുത്, പ്രത്യേകിച്ച് തലയിൽ. വല്ലപ്പോഴും എണ്ണ തേയ്ക്കുന്ന രീതിയും തലയ്ക്ക് യോജിക്കണമെന്നില്ല. എന്നാൽ ഇങ്ങനെ നിരവധി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് ഇതിൽ ഉള്ളത് , കുളിക്കുമ്പോൾ ഇത് ഏലം ശ്രെദ്ധിക്കണം ഇല്ല എങ്കിൽ വളരെ അപകടം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,