തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർ ആണ് നമ്മളിൽ പലരും എന്നാൽ പല വഴി നോക്കിയിട്ടും നമ്മളുടെ ശരീര ഭാരം കുറക്കാൻ കഴിയുണം എന്നില്ല , വണ്ണം കുറക്കാൻ നോക്കുന്നവർ പലപ്പോഴും രാവിലത്തെ ഭക്ഷണം ഒഴിവാക്കാറുണ്ടെങ്കിൽ അത് തെറ്റാണ്. രാവിലത്തെ ഭക്ഷണം നമ്മൾ ഒഴിവാക്കാൻ പാടില്ല. നമ്മുടെ ആരോഗ്യത്തിന് രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്നു നോക്കാം.മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ശരീരഭാരം കുറയ്ക്കാൻ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. ഒപ്പം ചിട്ടയായ ജീവിതശൈലിയും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ വെറും വയറ്റിൽ ചെറുചൂടു വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്. ചെറുചൂടു വെള്ളത്തിൽ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കും
രാവിലെ കുറച്ച് സമയം വ്യായാമം ചെയ്യുന്നത് നല്ലതു ആണ് , . തേൻ ചെറുചൂടുളള വെള്ളത്തിൽ ഒഴിച്ച് കുടിയ്ക്കുന്നതും നാരങ്ങാനീരിൽ ചേർത്തു കുടിയ്ക്കുന്നതുമെല്ലാം തന്നെ ഏറെ പ്രചാരത്തിലുള്ളതാണ്. തടി കുറയ്ക്കണമെങ്കിൽ ഇത് കൃത്യമായ രീതിയിൽ ഉപയോഗിയ്ക്കണം എന്നത് ഏറെ പ്രധാനമാണ്. വെറുതേ ഏതെങ്കിലും തേൻ ഉപയോഗിച്ചാൽ പോരാ. ഇതിനായി സഹായിക്കുന്ന തേനും ഇത് ഉപയോഗിയ്‌ക്കേണ്ട രീതിയുമെല്ലാമുണ്ട്. എന്നാൽ അങ്ങിനെ എല്ലാം ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടാണ് തന്നെ നമ്മളുടെ ശരീര ഭാരം കുറയുകയും ചെയ്യും , എന്നാൽ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ നമ്മൾക്ക് പല പ്രശനങ്ങൾ ആണ് ഉണ്ടാവുന്നതു എന്നാൽ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നമ്മളുടെ ശരീര ഭാരം കുറക്കാനും കഴിയും ,