കൊളസ്‌ട്രോൾ നമ്മുക് ആവശ്യമാണ്. എങ്കിലും അമിതമായാൽ അമൃതും വിഷം എന്ന പോലെ കൊളസ്‌ട്രോൾ കൂടിയാലും പ്രശ്നങ്ങൾ ഉണ്ടാകും. നമ്മുടെ ശരീരത്തിൽ കൊളസ്‌ട്രോൾ അളവ് കൂടാതിരിക്കാൻ ചില മാറ്റങ്ങൾ നമ്മുടെ ജീവിതചര്യയിൽ വരുത്താം കൊളസ്‌ട്രോൾ പൊതുവെ പ്രായമായവർ ഉൾപ്പടെ മുതിർന്ന ആളുകൾക്കും വരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.
രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ ഇനി എത്ര നിങ്ങൾ കഴിച്ചാലും നിങ്ങളുടെ ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടാതിരിക്കാൻ ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.