ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്. കുളി കഴിഞ്ഞു തോർത്തിനോക്കിയാൽ ടവൽ നിറച്ചും മുടി വരുന്ന ഒരു വിഷമകരമായ അവസ്ഥ മിക്ക്യ ആളുകളും നേരിട്ട് വിഷമിച്ചിട്ടുണ്ടാകും.മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും.
പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം എന്നാൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു മാർഗം ആണ് ഇത് , നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ പാലിൽ ചില സാധനങ്ങൾ ഇട്ടു കൊണ്ട് തന്നെ നമ്മൾക്ക് നമ്മളുടെ മുടി കൊഴിച്ചാൽ മാറ്റി എടുക്കാനും കഴിയും വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മളുടെ മുടിയ്ക്ക് ലഭിക്കുന്നത് , ഈ ഒരു ഒറ്റമൂലി ഉണ്ടാക്കി എടുക്കുന്ന രീതി വീഡിയോ കണ്ടു മനസിലാക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/oprkyQZau44