നമ്മളിൽ മിക്കവരും കൊളസ്ട്രോളിനെ ശരീരഭാരം, കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെടുത്തുന്നു. മെലിഞ്ഞവരിൽ പോലും ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ. കൊളസ്ട്രോളിനെ കൊഴുപ്പുമായി ബന്ധപ്പെടുത്തരുതെന്ന് , കൊളസ്ട്രോളിനെ ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ കൊഴുപ്പും പ്രോട്ടീനും ചേർന്നതാണ്. കൊളസ്ട്രോളിനെ നല്ല, ചീത്ത, വളരെ ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. എച്ച്ഡിഎൽ നല്ല കൊളസ്ട്രോൾ ആണെന്നും കൂടുതൽ പ്രോട്ടീനും കൊഴുപ്പും കുറവാണെന്നും അതുവഴി ഹൃദയത്തെ സംരക്ഷിക്കും.
കൊളസ്ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത് . കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും നെല്ലിക്ക നല്ലതാണ്. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. കൊളസ്ട്രോൾ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക സഹായിക്കും. എന്നാൽ അത് മാത്രം അല്ല , വൈൽഡ് റൈസ് എന്ന ഒരിനമുണ്ട്. അഥവാ ബ്ലാക്ക് റൈസ് ഇത് വെളുത്ത അരിയേക്കാൾ ഏറെ ഗുണങ്ങൾ നൽകുന്നുവെന്നതാണ് വാസ്തവം. ഇതിലെ ഗ്ലൂക്കോസ് അളവ് വളരെ കൂടുതലാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എ്ന്നിവ ഇതിൽ ധാരാളമുണ്ട്. ബ്രൗൺ റൈസ് അഥവാ തവിടു കളയാത്ത അരി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. എന്നാൽ ഇതുമാത്രം അല്ല മറ്റു ഒട്ടനവധി മാർഗങ്ങൾ ആണ് ഉള്ളത് , പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് മാറ്റി എടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/KP9hg_xuITg