നമ്മൾ എന്തു കഴിക്കുന്നു എന്നതിനെയും എന്തെല്ലാം ഒഴിവാക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും നമ്മുടെ ആരോഗ്യം. ആരോഗ്യകരമായ കോശങ്ങളുടെ നിർമാണത്തിൽ ശരീരം ഉപയോഗപ്പെടുത്തുന്ന മെഴുക് പോലെയുള്ള വസ്തുവാണ് കൊളസ്ട്രോൾ. എന്നാൽ ഇതിൻറെ തോത് ശരീരത്തിൽ കൂടുന്നത് ഹൃദ്രോഗം ഉൾപ്പെടെ പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കും. ശരീരത്തിലെ കൊളസ്ട്രോൾ തോത് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ ഇനി പറയുന്നവയാണ്. കൊളസ്‌ട്രോൾ കുറക്കാൻ നമുക് പല വഴികൾ നോക്കുന്നവർ ആണ് ,
കൊളസ്‌ട്രോൾ കുടി കഴിഞ്ഞാൽ വളരെ അതികം പ്രശനങ്ങൾ തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , എന്നാൽ നമ്മൾക്ക് കൊളസ്ട്രോളിൽ നിന്നും വളരെ വേഗത്തിൽ തന്നെ മുക്തി നേടാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ എളുപ്പത്തിൽ നിർമിക്കാനും കഴിച്ചു ബേധം ആക്കി എടുക്കാനും കഴിയുന്ന ഒരു വിദ്യ ആണ് , മുരിങ്ങ ഇലയും ചേറും കഴിച്ചു നമ്മൾക്ക് നമ്മളുടെ കൊളസ്‌ട്രോൾ കുറച്ചു എടുക്കാനും കഴിയും വളരെ നല്ല ഒരു മാർഗം തന്നെ ആണ് ഇത് , വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇത് നമ്മൾക്ക് ചെയുന്നത് യാതൊരു വിധത്തിൽ ഉള്ള പാർശ്വ ഫലങ്ങൾ ഇല്ലാത്ത ഒരു വിദ്യ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,