നമ്മളുടെ പല്ലുകൾക്ക് ഉണ്ടാവുന്ന ഒരു പ്രശനം ആണ് അനുബന്ധ ഘടനകൾക്കും ഉണ്ടാകുന്ന വൈകല്യങ്ങളും രോഗങ്ങളും ദന്തരോഗങ്ങൾ എന്നറിയപ്പെടുന്നു. സമീപകാലത്ത് ദന്തചികിത്സാരംഗത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പ്രയോജന പ്രദമായ പല കണ്ടുപിടിത്തങ്ങളും ദന്തചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിവരുന്നു എന്നാൽ നമ്മുടെ ഇടയിൽ കുട്ടികളും മുതിർന്നവരുമെല്ലാം ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് പല്ലുവേദന. ഒരിക്കലെങ്കിലും വന്നിട്ടുള്ളവർക്ക് മനസ്സിലാകും പല്ലുവേദന എത്ര ഭീകരമാണെന്ന്.
പല്ലുവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ആണ് ഇവിടെ ഉള്ളത് , നമ്മുടെ നാട്ടിൽ തന്നെ നിരവധി ഔഷധ ഗുണം ഉള്ള മരുന്നുകൾ ഉണ്ട് , എന്നാൽ നമ്മൾ അവയൊന്നും അതികം ശ്രെദ്ധിക്കാറില്ല എന്നാൽ അവയാണ് നമ്മൾക്ക് ഏറ്റവും കൂടുതൽ ഉപകരം ചെയ്യുന്നവ ,എന്നാൽ നമുടെ വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന നിരവധി ഒറ്റമൂലികൾ ആണ് ഉള്ളത് അവ ഏതാണ് എന്നു വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക