രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് ക്രമാതീതമായി വർദ്ധിക്കുകന്നതാണ് പ്രമേഹരോഗത്തിൻറെ ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ലക്ഷണം. പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത് തികച്ചും യാദൃശ്ചികമായിട്ടായിരിയ്ക്കും. അതായത് മറ്റേതെങ്കിലും അസുഖത്തിന് ചികിത്സയ്കായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ് നിർണ്ണയം ആവശ്യപ്പെടുമ്പോഴായിരിയ്ക്കും പ്രമേഹം പിടികൂടിയ വിവരം അറിയുന്നത്.എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹം ആരംഭിച്ചോ എന്ന് കണ്ടുപിടിയ്ക്കാൻ സാധിക്കും. അതായത്, കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും ഉണങ്ങാൻ താമസിക്കുക, പെട്ടെന്ന് കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക,
അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗത്തിൻറെ പ്രാരംഭ ലക്ഷങ്ങളായി സംശയിക്കാൻ ഇടനൽകുന്നു. എന്നാൽ നമ്മൾക്ക് ഈ ഒരു അസുഖം വന്നു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം എന്നതും ഒരു ആവശ്യം തന്നെ ആണ് എന്നാൽ നമ്മൾക്ക് പൂർണമായി നിയന്ത്രിക്കാൻ കഴിയില്ല പ്രേമേഹത്തിൽ നേരിയ വ്യത്യസം കൊണ്ട് വരൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് കൊണ്ട് വരാനും സാധിക്കുകയും ചെയ്യും , നെല്ലിക്ക ഇഞ്ചി കൈത്തറി എന്നിവ എല്ലാം ഉപയോഗിച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് ഇത് കഴിച്ചാൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ നമ്മൾക്ക് ലഭിക്കും , ഇത് രണ്ടാഴ്ച കുടിച്ചപ്പോഴേക്കും ഫാസ്റ്റിങ്ങിൽ 300 ആയിരുന്ന എന്റെ പ്രമേഹം 90 ആയിമാറുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക