സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. ചിലന്തികൾ അറേനിയേ എന്ന നിരയിലും അരാക്ക്നിഡ( എന്ന ഗോത്രത്തിലും പെടുന്നു. തേൾ, മൈറ്റ്, ഹാർവസ്റ്റ് മാൻ തുടങ്ങിയ ജീവികളും ഇതേ ഗോത്രത്തിൽ തന്നെയാണ് വരുന്നത്.ചിലന്തികളെപ്പറ്റിയുള്ള പഠനം അരാനിയോളജി എന്നറിയപ്പെടുന്നു. ലോകത്താകമാനം 112 കുടുംബങ്ങളിലായി 3924 ജനുസിൽ ഏതാണ്ട് 44540 സ്പീഷിസ് ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 67 കുടുംബങ്ങളിലായി 2299 സ്പീഷിസുകളെ തെക്കെ ഏഷ്യയിൽ നിന്നും തിരിച്ചറിഞ്ഞിട്ടുള്ളതിൽ ഇന്ത്യയിൽ 1442 സ്പീഷിസുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ചിലന്തികൾക്ക് നാലുജോടി കാലുകൾ ഉണ്ട്. ശിരോവക്ഷം, ഉദരം എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് ശരീരം.
ഉദരത്തിൽ ചിലന്തിനൂൽ ഉല്പാദിപ്പിക്കുന്ന സ്രവം സംഭരിച്ച നൂൽസഞ്ചിയുമുണ്ട് , എന്നാൽ ഇവയിൽ ചിലതു വളരെ അപകടകാരികൾ ആയ ചിലന്തികളും ഉണ്ട് , എന്നാൽ നമുക് അത് ഏതെല്ലാം ആണ് എന്നു അറിയാതെ ആണ് പലപ്പോഴും നമ്മൾ അതും ആയി ഇടപെടുന്നത് എന്നാൽ ഇത് അറിഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , ഈ ചിലന്തികൾ , അപകടകരമായ 10 ചിലന്തികൾ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് , എന്നാൽ അതിലെ ചില ചിലന്തികൾക്ക് പാമ്പുകളെക്കാൾ വിഷം ഉള്ളതും ഉണ്ട് , ഇത് കടിച്ചാൽ മനുഷ്യൻ വരെ മരണം സംഭവിക്കുന്ന ചിലന്തികൾ ആണ് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,