ഭാര്യയുടെ കണ്ണീർ കണ്ട് ഭർത്താവ് ചെയ്തത് കണ്ടോ കണ്ണ് നിറക്കുന്ന വീഡിയോ

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം. എന്നാൽ നമ്മൾ എല്ലാവരും വളരെ ഭയത്തോടെ ആണ് ഈ ഒരു അസുഖത്തെ കാണുന്നത് , ലോകത്തെ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടു വരുന്ന ഒരു രോഗം ആണ് ഇത് , എന്നാൽ ഈ അസുഖം വന്നു കഴിഞ്ഞാൽ മുടി കൊഴിഞ്ഞു പോവുന്ന ഒരു പ്രവണത ആണ് കൂടുതൽ ആയി കാണുന്നത് ,

എന്നാൽ ഈ വീഡിയോയിൽ ക്യാൻസർ ബാധിച്ച തന്റെ ഭാര്യയുടെ മുടി വെട്ടികൊടുക്കുന്നതും തന്റെ മുടിയും വെട്ടുന്നതും ആയ ഒരു വീഡിയോ ആണ് ഇത് വളരെ അതികം വൈറൽ ആയികൊണ്ടിരിക്കുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇത് വളരെ ദുഖത്തോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല , ഈ വീഡിയോ വലിയ രീതിയിൽ വൈറൽ ആയി മാറിയതും സോഷ്യൽ മീഡിയയിൽ താനെ ആണ് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കാണു കഴിഞ്ഞത് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *