തുർക്കിയിലെ കെട്ടിടങ്ങൾക്കിടയിൽ 5 ദിവസം കുടുങ്ങിയ കുഞ്ഞിനെ രക്ഷപെടുത്തിയപ്പോൾ

കഴിഞ്ഞ ദിവസം നടന്ന പ്രകൃതിദുരന്തത്തിൽ വളരെ അതികം മോശം അവസ്ഥയിൽ ആണ് ഇപ്പോൾ തുർക്കി ,നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥകൾക്ക് കൂടി സാക്ഷിയാകുകയാണ് തുർക്കി. ഇനി ആരും ജീവനോടെ ഉണ്ടാകില്ലെന്ന നിരാശയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് പ്രതീക്ഷ പകർന്ന് രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞ്. മനസും ശരീരവും മരവിക്കുന്ന കാഴ്ചകൾക്കും കാലാവസ്ഥയ്ക്കും ഇടയിലാണ് രക്ഷാപ്രവർത്തകർക്ക് കരുത്ത് പകർന്ന് കൊണ്ട് കുഞ്ഞിനെ കണ്ടെത്തുന്നത്. കെട്ടിടങ്ങൾക്കിടയിൽ അഞ്ച് ദിവസമാണ് ആ കുരുന്ന് കഴിഞ്ഞത്. തുർക്കിയെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ പെട്ടവരെ ജീവനോടെ പുറത്തെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുന്നവരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് ഇത്ര ദിവസം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് എങ്ങനെ കഴിഞ്ഞുവെന്ന അതിശയത്തിലാണ് ലോകം. എന്നാൽ ഇങ്ങനെ ഒരു അത്ഭുതം നടന്നപ്പോൾ എല്ലാവരും ഞെട്ടലോടെ ആണ് ഈ വാർത്തകളെ ഏറ്റെടുത്ത് , വളരെ അതികം വൈറൽ ആയ ഒരു വാർത്ത തന്നെ ആയിരുന്നു ഇത് , ഒരു പരിക്കുകളും ഇല്ലാതെ തന്നെ ആണ് ആ കുഞ്ഞു ജീവൻ അവിടെ ഉണ്ടായിരുന്നത് , സേന പ്രവത്തകർ ആണ് ഈ കുഞ്ഞിനെ രക്ഷിച്ചത് , നിരവധി ആളുകൾ ആണ് ഈ ഭൂകമ്പത്തിൽ മരണം സംഭവിച്ചത് , എന്നാൽ ഈ കുഞ്ഞു മാത്രം രക്ഷപെടുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *