പലരാജ്യങ്ങളും ഭയക്കുന്ന നായകൾ

നായ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ മിക്കവാറും ഓടിയെത്തുന്ന ചിത്രം വളരെ ഓമനതം തോണിക്കുന്ന പട്ടികുട്ടികളും ഇല്ലങ്കിൽ തന്റെ യജമാനോട് വളരെ അധികം കുർ ഉള്ള നായകളെ ആയിരിക്കും. എന്നാൽ ഇതുപോലതെ നായകൾ മാത്രം അല്ല നമ്മുടെ ലോകത്ത് ഉള്ളത് വളരെ ഭീകരൻ മാർ ആയ നായകളും ഉണ്ട് നാട്ടിൽ ഉള്ള നായകളേക്കാൾ കൂടുതൽ അപകടം ഉണ്ടാക്കുന്ന ഇനത്തിൽപെട്ട ജീവികൾ ആണ് ഈ നായകൾ ബ്രസീലിൽ ഈ നായകളെ ഫില ബ്രസീലിയോ എന്ന് ആണ് അറിയപെടുന്നത്. തന്റെ ഉടമസ്ഥൻ മാരെ എത്ര വില കൊടുത്തും സംരക്ഷിക്കുന്ന നായകൾ ആണ് ഇവർ. എന്നാൽ തന്റെ യജമാൻ അല്ലാത്ത ഒരു ആൾ അടുത്തേക്ക് വന്നാൽ അയാളെ കൊല്ലാൻ വരെ തുനിയുന്ന നായകൾ ആണ് ഇവർ.

ഈ കാരണം കൊണ്ട് തന്നെ ഡെന്മാർക്, UK, നോർവേ തുടങ്ങിയെ രാജയങ്ങളിൽ ബാൻ ചെയ്തിരിക്കുന്നു.ഈ നായ വരെ ഉണ്ട് , ജർമൻ ഷേപ്പേർഡിനേയും കാർപിയതിന്നു വേൾഫിനെയും കൊണ്ട് ക്രോസ്സ് ബ്രിഡ് ചെയ്യിപ്പിച്ച ഉണ്ടാക്കിയ ഒരു നായ ഇനം ആണ് ഇവ.1955 കാലത് മിലിറ്ററി ആവശ്യങ്ങൾക് വേണ്ടി ആണ് ഈ നായകളെ ഉണ്ടാക്കിയത്. അതിനു ശേഷം ഇവയുടെ വേഗതയും കഴിവുകളും കണ്ട് അമേരിക്കയിൽ ഉള്ള ജനംങ്ങൾ വളർത്തി മൃഗം ആയി ഉപയോഗിക്കാൻ തുടങ്ങി.ഈ നായ നയയും ചെന്നായ യിലും ഉണ്ടായത് കൊണ്ട് ഇവ ഇടക്ക് സ്വഭാവും മാറും അത് വീട്ടിൽ ഉള്ള കുട്ടികൾക്കു വലിയ ഭിഷണി ആയത് കൊണ്ട് നോർവേ ഇൽ ബാൻ ചെയ്തിരിക്കുന്നു.എന്നിങ്ങനെ പല ഇനം നായകളും നമ്മളുടെ ഈ ലോകത്തു ഉണ്ട് , എന്നാൽ അപകടം ചെയ്യാത്ത നായകളും ഉണ്ട് എന്നാൽ അങ്ങിനെ അപകടം ഉണ്ടാക്കുന്ന നായകളുടെ വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *