വാശിക്കാരനായ വേറൊരു ആനയെ കണ്ടിട്ടില്ല ആന ഇടഞ്ഞു ഉണ്ടാക്കിയ പ്രശനം കണ്ടോ

ആനകൾ ഇടയുന്ന സാഹചര്യങ്ങൾ സർവസാധാരണം ആണ് , എന്നാൽ ആന ഇടഞ്ഞു ഉണ്ടാക്കിയ പ്രശനങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതും ആണ് , വലിയ ഒരു അപകടം തന്നെ ആണ് ആന ഇടഞ്ഞാൽ ഉണ്ടാവുന്നത് , നിയന്ധ്രികാൻ ചെന്ന പാപ്പാന്മാരെ വരെ അപകടപ്പെടുത്തുന്ന ആനകൾ ആണ് , എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ഈ വീഡിയോയിൽ ഉത്സവത്തിൻ്റെ ഭാഗമായി നിർമ്മിച്ച സ്റ്റേജ് ആന അടിച്ച് തകർത്തു. തളയ്ക്കാനുള്ള പാപ്പാൻമാരുടെ ശ്രമം പരാജയപ്പെട്ടതോടെ നിരവധി ആക്രമണങ്ങൾ ആണ് ആന ചെയ്തത് , വളരെ അപകടം നിറഞ്ഞ ഒരു സംഭവം തന്നെ ആയിരുന്നു അത് ,

വാശിക്കാരനായ ആന തന്നെ ആയിരുന്നു അത് വളരെ വലിയ കയറുകൾ കൊണ്ട് ആനയെ തളക്കാൻ കഴിഞ്ഞില്ല കാലിലും എല്ലാം വലിയ വടം ഉപയോഗിച്ച് ആയിരുന്നു ആനയെ തളക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയത് , എന്നിട്ടും അതും പരാജയ പെടുകയായിരുന്നു , എന്നാൽ ആനകൾ ഇടയുന്ന സാഹചര്യങ്ങൾ സർവസാധാരണം ആണ് , എന്നാൽ ഇങ്ങന ഒരു ആ ആന ഇടഞ്ഞു ഉണ്ടാക്കിയ പ്രശനങ്ങൾ ചെറുതൊന്നുമല്ല , വലിയ അപകടം തന്നെ ആണ് ഇണ്ടാക്കിയത് , അതുപോലെ തന്നെ ആനകൾ പ്രതികാരം ചെയുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധി ആണ് എന്നാൽ അങ്ങിനെ ഒരു ആനയുടെ വീഡിയോ ആണ് ഇത് ആന ഇടാന് പ്രശനങ്ങൾ ഉണ്ടാക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *