കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് ഇപ്പോളും വൈറൽ ആയികൊണ്ടിരിക്കുന്നത് ഒരു കുഞ്ഞും അച്ഛനും തമ്മിൽ ആനയുടെ അടുത്തേക്ക് ഭക്ഷണം നൽകാൻ പോയപ്പോൾ ആന ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , എന്നാൽ ആനകളുടെ അടുത്ത് പോവുമ്പോൾ വളരെ അതികം സ്രെദ്ധയോടെ ആണ് പോവേണ്ടത് ഇല്ലെങ്കിൽ വളരെ അപകടം താനെ ആണ് , എന്നാൽ ആനകൾ എപ്പോൾ വേണം ആകാരമിക്കാൻ തയ്യാറുള്ളവർ ആണ് അത് ഇപ്പോൾ പാപ്പാന്മാർ അടുത്ത് ഉള്ളപ്പോൾ പോലും എന്നാൽ അങ്ങിനെ ആനകൾ ആക്രമിക്കുന്ന നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്
എന്നാൽ അങ്ങനെ ഒരു വീഡിയോ ആണ് ഇത് എന്നാൽ ആനകളുടെ അടുത്ത് പോവുമ്പോൾ വളരെ അതികം സ്രെധിച്ചാൽ മാത്രം ആണ് നമ്മൾക്ക് അപകടകൾ ഒന്നും ഇല്ലാതെ തന്നെ തിരിച്ചു വരാൻ കഴിയും , എന്നാൽ ഏതെല്ലാം കാര്യങ്ങൾ ആണ് സ്രെധിക്കേണ്ടത് എന്നു അറിയാൻ വീഡിയോ കാണുക , ആനയുടെ അടുത്ത് പോവുമ്പോൾ കുറച്ചു അകലം പാലിക്കുക , പാപ്പാന്മാർ അടുത്ത് ഉള്ളപ്പോൾ മാത്രം ആനകളുടെ അടുത്ത് പോവുക എന്നിങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മൾക്ക് ആനകളുടെ ആക്രമണം കുറക്കാം
https://youtu.be/NtEkJoi1uco