മിക്ക ചെറുപ്പക്കാരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാല നര. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്. എന്നാൽ പ്രകൃതതമായ രീതിയിൽ മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്.എന്നാലും നമ്മൾ സാധാരണ ആയി ഹെയർ കളർ ഉപയോഗിക്കും എന്തങ്കിലും അത് എല്ലാം മുടിക്ക് ദോഷം ആണ് ചെയുന്നത് എന്നാൽ പ്രകൃത്ത്യതം ആയ രീതിയിൽ മുടി കറുപ്പിക്കാൻ വീട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചു എടുക്കുന്ന ക്രീമുകൾ ആണ്,
മുടിയുടെ സുരക്ഷിതമാണ് എന്നത് കൂടാതെ മുടിയുടെ നര വളരെ ഫലപ്രദമായും വേഗത്തിലും മറയ്ക്കുന്നു.ചൂടുവെള്ളത്തിൽ മൈലാഞ്ചി പൊടി ചേർത്ത് ക്രീം സ്ഥിരത ലഭിക്കുന്നതുവരെ ഇളക്കുക. നിങ്ങളുടെ മുടി വരണ്ടതാണെങ്കിൽ നിങ്ങൾക്ക് തൈര് ചേർക്കാം. കയ്യുറകൾ ധരിച്ച് പേസ്റ്റ് നിങ്ങളുടെ മുടിയിൽ പുരട്ടുക കറുത്ത മുടിക്കായി ഇത് 2-3 മണിക്കൂർ വരെ സൂക്ഷിക്കുക. എന്നാൽ പ്രകൃതിദത്തം ആയി ഉള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമുക് നമ്മളുടെ മുടി കറുപ്പികം മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാം , അതുപോലെ തന്നെ സബോള ഉപയോഗിച്ചും നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,