കൃമികളെ മൊത്തത്തിൽ പുറം തള്ളാൻ ഉഗ്രൻ ട്രിക്ക്

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. ഈ വിരകൾ പലകാരണങ്ങളിലൂടെയും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാം. മണ്ണിലൂടെയോ, വിരശല്യം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കോ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഇതിനെ മുട്ടൽ ഉണ്ടാകുന്നതുമൂലമോ വിരശല്യം ഉണ്ടായേക്കാം.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അകത്തുചെല്ലുന്ന മുട്ടൽ ആമാശയത്തിൽ വിരിഞ്ഞു അത് മലധ്വരത്തിലൂടെ പുറത്തേക്ക് പോകുന്ന പ്രതിഭാസമാണ് വിര ശല്യം മൂലം നടന്നുകൊണ്ടിരിക്കുന്നത്. ഇതുമൂലം നമ്മൾക്ക് മലദ്വാരത്തിന്റെ ചുറ്റുമായി ചൊറിച്ചിൽ വരാൻ സാധ്യതയുണ്ട്.

ചൊറിച്ചിൽ മൂലം പല ആളുകളുടെ ഉറക്കം നഷ്ട്ടപെട്ടിട്ടുമുണ്ട് എന്ന് വരെ കേട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തുപോകുന്ന വിരകൾ മലദ്വാരത്തിന്റെ ചുറ്റും വീണ്ടും മുട്ടയിട്ട് അത് വീണ്ടും വിരിഞ്ഞു ഈ പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ഇങ്ങനെ വയറിലെ എല്ലാ കൃമികളെയും കൊന്നു പുറംതള്ളാൻ ഒരു അടിപൊളി മാർഗം ആണ് ഉള്ളത് , പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയും , വെറ്റിലയും ഏലക്കായും ഇട്ടു തിളപ്പിച്ച എല്ലാം ദിവസവും രാവിലെ കുറിച്ച് കഴിഞ്ഞാൽ നമ്മളുടെ കൃമികളെ മൊത്തത്തിൽ പുറം തള്ളാൻ സഹായിക്കുന്ന ഒന്ന് തന്നെ ആണ് ഇത് ,

Leave a Reply

Your email address will not be published. Required fields are marked *