മുഖം നല്ല ക്ലിയർ ആന്റ് ക്ലീൻ ആകുന്നത് സൗന്ദര്യത്തിന്റെ പല ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ ക്ലീൻ ആന്റ് ക്ലിയർ ആയ ചർമം കിട്ടുകയെന്നത് അത്ര എളുപ്പവുമല്ല. വളരെ കുറവ് പേർക്ക് മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണ് അത്. പലർക്കും പല സൗന്ദര്യ വഴികളിലൂടെ പോയാലും ഈ ഭാഗ്യം ലഭിയ്ക്കണമെന്നും ഇല്ല. എന്നാൽ ഇത് ലഭിയ്ക്കില്ലെന്നും പറയാൻ സാധിയ്ക്കില്ല. ഇതിനായ് ഏതു ചർമമുള്ളവർക്കും പരീക്ഷിയ്ക്കാവുന്ന ഒരു വീട്ടുവൈദ്യത്തെ കുറിച്ചറിയൂ. ഇത് രണ്ടു സ്റ്റേപ്പിൽ ചെയ്യാവുന്ന ഒന്നാണ്..ഇതിനായി ആദ്യം സ്‌ക്രബ് , പിന്നെ ഒരു ഫേസ് മാസ്‌ക് എന്നിവയാണ് ഈ രണ്ടു സ്റ്റെപ്പിലുള്ളത്.
എന്നാൽ നമ്മൾക്ക് തന്നെ മുഖത്തെ ചളികളായാണ് ഉള്ള ഫേസ് മാസ്ക് വീട്ടിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്നതും ആണ് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ഇത് മുഖത്തു പുരട്ടിയാൽ നമ്മൾക്ക് ലഭിക്കുന്നത് , ജെലാറ്റിൻ , പാൽ . ചക്രോൾ. എന്നിവ ഉപയാഗിച്ചു നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , നമ്മളുടെ മുഖത്തിലെ അഴുക്ക് ഏലം പൂർണമായി മാറുകയും ആഴത്തിൽ ഇറങ്ങി ചെന്ന് പ്രവൃത്തിക്കുകയും ചെയ്യും ഈ ഒരു ഫേസ് പാക്ക് , നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ഇത് തരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക .