നരച്ച മുടി കറുപ്പിക്കാൻ പലവിധം ഡൈകൾ ഉപയോഗിക്കുന്ന ആളുകളാണ് പലരും. നാച്ചുറലായിട്ടുള്ള പല തരത്തിലുള്ള ഡൈകളും ഇന്ന് സ്വന്തമായി വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കാനുള്ള മാർഗങ്ങളും അനേഷിക്കുന്നവരും ഉണ്ട്. കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ, ഇത് താൽക്കാലികമായി മുടി കറുപ്പിയ്ക്കുമെങ്കിലും ദോഷങ്ങളേറെ വരുത്തും. കാരണം ഡൈകളിൽ അടങ്ങിയിരിയ്ക്കുന്നത് അത്രയും കഠിന്യം കൂടുതലുള്ള കെമിക്കലുകളാണ്. പ്രകൃതി ദത്തമായ വഴികൾ ഒരു പക്ഷെ ഇതിനെല്ലാം പരിഹാരമാകാം. പ്രകൃതിദത്തമായി മുടി കറുപ്പിയ്ക്കാനുള്ള വഴികൾ നോക്കുക തന്നെയാണ് ഏറ്റവും നല്ലത്. ഇതിനുള്ള ഡൈ നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇത്തരത്തിലുള്ള 7 പ്രകൃതി ദത്തമായ ഹെയർ ഡൈകൾ പരിജയപ്പെടാം എന്നാൽ പ്രധാനമായും മുടി കറുപ്പ് നിലനിർത്താൻ വിറ്റാമിൻ 12 ആണ് പ്രധാനമായി വേണ്ടത്
എന്നാൽ അത് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തന്നെ ആണ് ഏറ്റവും നല്ലതു അതുപോലെ പ്രകൃതിദത്തം ആയ രീതിയിലൂടെ ഉള്ള മാർഗങ്ങൾ ഉപയോഗിച്ചും നമ്മളുടെ മുടിയുടെ കറുപ്പ് മാറ്റി എടുക്കാനും കഴിയും , ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ഇത് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്ത കൂട്ടാണിത്. മുടി സംരക്ഷണത്തിന് ഗുണം ചെയ്യുന്ന ഒന്ന്. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം യാതൊരു ദോഷവും വരുത്താത്ത ഒന്നാണിത്. എന്നാൽ ഇങ്ങനെ ഉള്ള ഭക്ഷണപദാർത്ഥകങ്ങൾ കഴിക്കുന്നത് മൂലം വളരെ നല്ല ഒരു മാറ്റം തന്നെ ആണ് മുടിക്ക് സംഭവിക്കുന്നത് ,