കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വരുന്ന ഒരു രോഗാവസ്ഥ ആണ് . എന്നാൽ ഇത്ര വളരെ വലിയ ഒരു പ്രശനം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് , പലതരത്തിൽ ഉള്ള ചുമകൾ ഉണ്ട്. ഒന്ന് വലിയ രീതിയിൽ കഫം അടിഞ്ഞു കൂടി കൊണ്ട് നമുക്ക് ഉണ്ടാകുന്ന ചുമയും, മറ്റൊന്ന് വരണ്ട ചുമയും. വരണ്ട ചുമ വരുന്നത് തൊണ്ടയിൽ ഒരു തരി കഫം പോലും ചുമച്ചു കളയാൻ ഉള്ള അവസ്ഥയും ഇല്ലാതെ തന്നെ ആണ്. അത് കൊണ്ട് തന്നെ വരണ്ട ചുമ വന്നു കഴിഞ്ഞാൽ വലിയ രീതിയിൽ ഉള്ള മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ നമുക്ക് ഉണ്ടാകുന്നുണ്ട്.
പൊട്ജഹുവേ ഏതൊരു തറതിൽ ഉള്ള ചുമ വന്നു കഴിഞ്ഞാൽ പോലും നമ്മൾ ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് ഏതെങ്കിലും മെഡിക്കൽ ഷോപ്പിലും മറ്റും ഒക്കെ പോയി ചുമയ്‌ക്കുള്ള മരുന്ന് വാങ്ങി കുടിക്കുക ആണ്. മറ്റൊന്ന് പല തരത്തിൽ ഉള്ള ലേഹ്യം ആണ്. എന്നാൽ ഇതിനൊക്ക വലിയ തരത്തിൽ ഉള്ള വിലയാണ് ഇന്ന് വിപണിയിൽ ഉള്ളത്. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കൻ സാധിക്കുന്ന വളരെ നാച്ചുറൽ ആയ പരമ്പരാഗത ലേഹ്യം ഉണ്ടാകുന്ന വിധം ഈ വീഡിയോ വഴി കാണാം