കറ്റാർ വാഴയിൽ വിഷാംശമുണ്ടോ അറിയാൻ

കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാർവാഴ വളരെ നല്ല ഒരു ഗുണം തന്നെ ആണ് അത് ചെയുന്നത് . ഈ സസ്യത്തിന്റെ ജെൽ ചർമത്തിൽ തണുപ്പ് നിലനിർത്തുകയും മൃദുത്വം നഷ്ടപ്പെടാതെ കാക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ സൂര്യാതാപം ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളിൽനിന്ന് ഇതൊരു പരിഹാരമാർഗമാണ്.അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.

ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു. എന്നാൽ നമ്മളുടെ ശരീരത്തിന് മുടിക്കും വളരെ മികച്ച ഒരു ഔഷധ സസ്യം തന്നെ ആണ് ഇത് വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ഇത് ചെയുന്നത് , ഇതിനു യാതൊരു വിധത്തിൽ ഉള്ള വിഷാംശവും അടങ്ങിയിട്ടില്ല , പ്രകൃതിദത്തം ആയ രീതിയിൽ നമ്മളുടെ എല്ലാ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആയി ഉപയോഗിക്കാനും കഴിയുന്ന ഒരു വസ്തു തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *