മാംസ പേശികളിൽ ഉപാപചയത്തിൻറെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന രാസസംയുക്തമാണ് ക്രിയാറ്റിനിൻ അഥവാ ക്രിയേറ്റിനിൻ . ഉപയോഗശൂന്യമായ ഈ വിസർജ്യപദാർഥത്തെ വൃക്കകളാണ് രക്തത്തിൽനിന്ന് അരിച്ചെടുത്ത് ശരീരത്തിൽനിന്ന് പുറന്തള്ളുന്നത്. അതുകൊണ്ടുതന്നെ വൃക്കകളുടെ പ്രവർത്തനശേഷിയുടേയും ആരോഗ്യത്തിൻറേയും സൂചികയാണ് രക്തത്തിലും മൂത്രത്തിലും ഉള്ള ക്രിയാറ്റിനിൻറെ അളവ് . വൃക്കകൾക്ക് രക്തത്തിലെ ക്രിയാറ്റിനിനെ നീക്കംചെയ്യാനുള്ള കഴിവ് കുറഞ്ഞാൽ രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ ഉയരും . ഓരോദിവസവും 1 – 2 % വരെ മാംസപേശിയിലുള്ള ക്രിയാറ്റിൻ, ക്രിയാറ്റിനിനായി പരിവർത്തനം ചെയ്യപ്പെടുന്നു. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ പേശീഭാരം ഉള്ളതിനാൽ സ്വാഭാവികമായും രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലായിരിക്കും.
എന്നാൽ ഇത് വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ ഈ കാര്യങ്ങൾ എല്ലാം വളരെ അതികം ശ്രദ്ധിക്കണം ഇല്ലെന്ക്കിൽ വലിയ പ്രശ്നങ്ങളിലേക്ക് ആണ് വഴിവെക്കുന്നത് , ശരീരത്തിൽ ക്രീയാറ്റിൻ കൂടുന്നതും കിഡ്നി തകരാറിൽ ആവുന്നതിനുള്ള സാധ്യത വളരെ കൂടുതൽ ആവുകയും ചെയ്യും , എന്നാൽ ഇത് നമ്മൾ വളരെ അതികം ശ്രദ്ധിക്കേണ്ട ഒരു കയറാം ആണ് , ശരീരത്തിലെ ക്രീയാറ്റിൻ അവളവ് നമ്മൾ കൃത്യം ആയി നിയന്ത്രിക്കണം , ഇല്ല എന്ക്കിൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം ആണ് , എന്നാൽ ഇങ്ങനെ ക്രീയാറ്റിൻ അളവ് കുടിക്കഴിഞ്ഞാൽ വളരെ അതികം മാറ്റങ്ങൾ ആണ് നമ്മളുടെ ശരീരത്തിൽ സംഭവിക്കുന്നത് അത് എന്തെല്ലാം ആണ് എന്നു വീഡിയോ കണ്ടു മനസിലാക്കാം ,