നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങളുടേയും സൂചന നൽകും എന്നത് വളരെ സത്യം ഉള്ള കാര്യം തന്നെ ആണ് , എന്നാൽ അങ്ങിനെ പല രോഗലക്ഷണങ്ങളും നമ്മളുടെ ശരീരം തന്നെ കാണിച്ചു തരുകയും ചെയ്യും എന്നാൽ അങ്ങിനെ കാണിച്ചു തരുന്ന ഒരു രോഗ ലക്ഷണം ആണ് മൂത്രം ഒഴിക്കുമ്പിൾ ഉണ്ടാവുന്ന പത. ഇതിനാൽ തന്നെ ശരീരത്തിലുണ്ടാകുന്ന മാററങ്ങൾ നാം ഏറെ ശ്രദ്ധയോടെ കാണേണ്ടതും അത്യാവശ്യം തന്നെയാണ്. നമ്മുടെ ശരീരത്തിലെ അവയവങ്ങൾ മാത്രമല്ല, ശരീര വിസർജ്യങ്ങൾ പോലും ഇതിനുള്ള തെളിവാണ്. മൂത്രത്തിന്റെ കാര്യം തന്നെയെടുക്കാം. മൂത്രത്തിലുണ്ടാകുന്ന നിറ വ്യത്യാസവും അളവു വ്യത്യാസവും ഗന്ധവ്യത്യാസവുമെല്ലാം തന്നെ പല രോഗങ്ങളുടേയും ആദ്യ സൂചനകൾ നൽകുന്നു. ഇതിലൊന്നാണ് മൂത്രത്തിൽ കണ്ടു വരുന്ന പത. ചിലപ്പോൾ ഇത് താൽക്കാലികമായി ഉണ്ടാകാം. എന്നാൽ സ്ഥിരമായി മൂത്രം പതഞ്ഞു വരുന്നതിന് കിഡ്‌നിയുടെ തകരാറുമായി ബന്ധമുണ്ടെന്നതാണ് അർത്ഥം. കിഡ്‌നി പ്രശ്‌നത്തിലാകുന്നുവെന്നതിന്റെ സൂചനയാണിത്.
എന്നാൽ പല പ്രശനങ്ങൾ തന്നെ ആണ് ഈ അവസ്ഥ നമ്മളെ വലിയ രീതിയിൽ അലട്ടും , എന്നാൽ നമ്മൾക്ക് ഈ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വളരെ അപകടം തന്നെ ആണ് ഈ ലക്ഷണങ്ങൾ വന്നു കഴിഞ്ഞാൽ വൈദ്യ സഹായം തേടണം , എന്നാൽ ചില സാഹചര്യകയിൽ മൂത്രത്തിൽ കണ്ടു വരുന്ന പത പ്രോട്ടീനാണ്. സാധാരണ ഗതിയിൽ പ്രോട്ടീൻ രക്തത്തിൽ കണ്ടു വരുന്നു . മൂത്രത്തിൽ പ്രോട്ടീൻ കാണേണ്ട കാര്യമില്ല. കിഡ്‌നിയാണ് ശരീരത്തിൽ അരിപ്പയുടെ ധർമം ചെയ്യുന്നത്. എന്നാൽ ഈ പ്രോടീൻ നമ്മളുടെ ശരീരത്തെ നിന്നും നഷ്ടപ്പെടാതെ നോക്കണം , എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ മൂത്രം ടെസ്റ്റ് ചെയ്‌ത് രോഗാവസ്ഥ കണ്ടു പിടിക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,