ഇന്നത്തെ കാലത്തു പലരിലും കണ്ടു വരുന്ന ഒരു പ്രധാന പ്രസഹനം ആണ് കൈ കാലുകളിൽ കണ്ടു വരുന്ന തരിപ്പ് അതുപോലെ കഴപ്പും ഇത് നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒന്ന് തന്നെ ആണ് , കൈകളുടെ സ്പർശനശേഷിക്കും ചലനശേഷിക്കും സഹായകമാകുന്ന ഒരു പ്രധാനപ്പെട്ട നാഡിയാണ് മീഡിയൻ നേർവ്. ഈ നാഡി നമ്മുടെ കൈയിലേക്കു വരുന്നത് കൈക്കുടയിലെ ഇടുങ്ങിയ ഒരു പാതയിലൂടെയാണ്. ഇതിനെ കാർപ്പൽ ടണൽ എന്നാണ് പറയുന്നത്. ഇതുവഴി മീഡിയൻ നേർവ് മാത്രമല്ല കൈവിരലുകളുടെ ചലനങ്ങളിൽ പങ്കുവഹിക്കുന്ന നാഡികളും കടന്നുപോകുന്നു. ഇതിൽ മീഡിയൻ നേർവിന് എന്തെങ്കിലും തരത്തിലുണ്ടാവുന്ന ഞെരുക്കമോ ഇറുക്കമോ ഉണ്ടാകുന്നതുമൂലമാണ് കൈകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. ഇതിനെയാണ് കാർപ്പൽ ടണൽ സിൻഡ്രോം എന്നു പറയുന്നത്.
വളരെ മാരകം ആയ വേദനയും നമുക് അനുഭവപ്പെടും ,
. കൈക്കുഴയിലെ അസ്ഥിക്ക് എന്തെങ്കിലും സ്ഥാനഭ്രംശം ഉണ്ടാകുകയോ അത് ശരിയായ രീതിയിൽ പഴയതുപോലെ യോജിക്കാതിരിക്കുകയും ആകുന്ന അവസ്ഥയിലും കൈയിലേക്ക് തരിപ്പും മരവിപ്പും അനുഭവപ്പെടാം. പ്രമേഹരോഗികൾ കൃത്യസമയത്ത് ചികിത്സാസഹായം തേടാതിരിക്കുന്നതും ഇതിന് കാരണമായേക്കാം. കൈകളിൽ പെട്ടെന്ന് ഉണ്ടാകുന്ന തരിപ്പ്, മരവിപ്പ് ഇതൊക്കെ ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങൾ എല്ലാം വളരെ അതികം സ്രെധിക്കണം , എന്നാൽ മാത്രമേ നമ്മൾക്ക് നല്ല ഒരു വൈദ്യ സഹായം തേടി ഈ പ്രശനം ബേധം ആക്കി എടുക്കാൻ കഴിയു കൂടുതൽ അറിയാൻ വീഡിയോ കാണുക ,