നമ്മൾ അറിയാതെ ചെയ്യുന്ന ഈ മൂന്നു തെറ്റുകൾ കുഴഞ്ഞു വീണു മരിക്കാൻ കാരണം ആകും

നമ്മൾ പലപ്പോഴും നടക്കാറുള്ളവർ ആണ് നടത്തമെന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പലരുടെയും ആരോഗ്യം നിലനിർത്താൻ നടത്തത്തിലൂടെയാണ് സാധിക്കുന്നത്. എന്നാൽ നടക്കുമ്പോൾ നമ്മൾ ഈ കാര്യങ്ങൾ ശ്രെദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. പണ്ട് മുതലേ അതായത് വാഹനങ്ങൾ വരുന്നതിന് മുമ്പ് തന്നെ എല്ലാവരും നടന്നായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ചെറിയ ദൂരം പോലും പോകുമ്പോൾ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അങ്ങനെ നടത്തം കുറഞ്ഞതിൽ മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളുമാണ് നമ്മളെ പിടിക്കപെട്ടിരിക്കുന്നത്. ഇതിനു പരിഹാരമായി ഡോക്ടറെ കാണുമ്പോൾ ഡോക്ടർ പറയുന്ന ഒരേയൊരു വിദ്യയാണ് രാവിലെ എഴുനേറ്റ് നടക്കുക എന്നത്. എന്നാൽ ഇങ്ങനെ നടക്കുമ്പോൾ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ ശ്രെദ്ധിച്ചില്ലെങ്കിൽ കുഴഞ്ഞു വീണു മരിക്കാൻ വരെ സാധ്യതയുണ്ടെന്നാണ് വൈദ്യ ലോകം പറയുന്നത്.

നടക്കാൻ ആരംഭിക്കുന്നതിനു മുമ്പ് ശരീരത്തിന് സ്‌ട്രെച്ചിങ് നൽകുന്നത് ഏറെ നല്ലതാണ്. ഏകദേശം അഞ്ച് മുതൽ പത്ത് മിനിറ്റു വരെ സ്‌ട്രെച്ചിങ് ചെയ്യുന്നത് നല്ലതാണ്. നടക്കാൻ തുടങ്ങുമ്പോൾ വേഗത കുറച്ച് വേണം നടക്കേണ്ടത്. ശേഷം വേഗത കൂട്ടാം. നടത്തം അവസാനിക്കുമ്പോൾ ആദ്യത്തെക്കാലും വേഗത കുറച്ചാൽ നല്ലത്. നടക്കുമ്പോൾ തല നേരെയാക്കി താടി ഉയർത്തി വേണം നടക്കാൻ. തല താഴ്ത്തി നടക്കാതിരിക്കുക.കാൽവെപ്പുകൾ എപ്പോഴും കൃത്യമായിരിക്കണം. ലെഗ് സ്പേസ് അനുസരിച്ചു വേണം നടക്കാൻ. ഈ സ്പേസിന്നെക്കാളും കൂടുതൽ അകലത്തിൽ നടക്കുന്നത് മുട്ടുകൾക്ക് ശതമേൽക്കാൻ സാധ്യതയുണ്ട്. നടക്കുമ്പോൾ ഓടാൻ ഉപയോഗിക്കുന്ന ഷൂസ് ഉപയോഗിക്കുന്നതാണ് ഉചിതം. നമ്മളുടെ നെഞ്ച് എപ്പോഴും ഉയർത്തി വേണം നടക്കാൻ. എന്നിങ്ങനെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ല എന്ക്കിൽ പല പ്രശനങ്ങളും ഉണ്ടാവും ,


h

Leave a Reply

Your email address will not be published. Required fields are marked *