മനുഷ്യരിൽ സാധാരണ കണ്ടുവരുന്ന ഒരു അസുഖം ആണ് മൂത്രാശയ സംബന്ധമായപ്രശനങ്ങൾ , മൂത്രം ഒഴിക്കാൻ കഴിയാത്ത അവസ്ഥ മൂത്രം ഒഴിക്കുമ്പോൾ വേദന എന്നിവ അനുഭവപ്പെടുമ്പോൾ ആണ് നമ്മൾക്ക് വയറുവേദന എന്നിവ ഉണ്ടാവുന്നത് മൂത്രത്തിൽ കല്ല് തുടങ്ങിയ പ്രശനങ്ങൾ ഉണ്ടാവുന്നത് , പുരുഷന്മാരിൽ ആ ഇത് സാധാരണ കണ്ടുവരുന്നത് , സ്ത്രീകളിൽ പൊതുവെ ശുചിത്വമില്ലായ്മ മൂലമോ മൂത്രാശയത്തിന്റെ ഘടന മൂലമോ ഇത് സംഭവിച്ചേക്കാം. കുട്ടികളിൽ ഇത് മൂത്രാശയത്തിന്റെ തകരാറുമൂലവും സംഭവിച്ചേക്കാം. മൂത്രാശയത്തിലെ അണുബാധ കൃത്യ സമയത് ചികിൽസിച്ചു ബേധമാക്കിയില്ലെങ്കിൽ അത് മൂത്രാശയ സംബന്ധ മായ മൂത്രതടസ്സം,
മൂത്രത്തിൽ കല്ല് പോലുള്ള പല മാരക അസുഖങ്ങൾക്കും വഴിവച്ചേക്കാം. എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകൾ നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും , വീണ്ടും വീണ്ടും മൂത്രം ഒഴിക്കാൻ തോന്നൽ എന്നാൽ അത് എല്ലാം പ്രശനം ഉണ്ടാക്കുന്ന ഒരു കര്യം ആണ് , എന്നാൽ ഈ പ്രശനങ്ങൾ എല്ലാം മരുന്ന് കഴിച്ചു മാറ്റി എടുക്കാനും കഴിയും അതുപോലെ തന്നെ ഈ ഒരു പ്രശ്‌നത്തിന് പ്രധാനമായ ഒന്ന് തന്നെ ആണ് വെള്ളം വെള്ളം ധാരാളം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു മാറ്റം തന്നെ ഈ പ്രശനങ്ങൾക്ക് ഉണ്ടാക്കി എടുകാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,