ശരീരത്തിലെ അനാവശ്യ വസ്തുക്കളെ പുറന്തള്ളാൻ കിഡ്‌നിയില്ലാതെ പറ്റില്ല എന്നറിയാമല്ലോ. കിഡ്‌നിക്ക് തകരാർ ഉണ്ടായാൽ ഇവ ശരീരത്തിൽ തന്നെ അവശേഷിക്കുകയും അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കിഡ്‌നി ഹെൽത്തി ആയിരിക്കുക എന്നത് പരമപ്രധാനമാണ്. കിഡ്‌നിയുടെ ആരോഗ്യത്തിന് ഭക്ഷണത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ഉണ്ട് , വളരെ അതികം ശ്രെദ്ധ നൽകേണ്ട ഒന്ന് തന്നെ ആണ് ഇത് , ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കിക്കളയുന്ന കർമം ചെയ്യുന്ന ഒന്നാണിത്. ഇതിനാൽ തന്നെ വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. വൃക്ക തകരാറിലായാൽ ശരീരത്തിലെ മററ് പല അവയവങ്ങളേയും ഇത് ദോഷകരമായ ബാധിയ്ക്കും. വൃക്കയുടെ ആരോഗ്യം തകരാറിലാകാൻ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇത് വേണ്ട വിധത്തിൽ സംരക്ഷിച്ചാൽ പിന്നെ വൃക്കയാരോഗ്യം നല്ല രീതിയിൽ നില നിർത്താൻ സാധിയ്ക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിലും നമ്മൾക്ക് കരുതൽ ഉണ്ടെന്ക്കിൽ നമ്മളുടെ വൃക്കയാരോഗ്യം നമ്മളിൽ നിന്നും പൂർണമായി മാറ്റി എടുക്കാനും കഴിയും എന്നാൽ വൃക്കയാരോഗ്യം വരാതിരിക്കാനും , വൃക്ക സംരക്ഷണത്തിന് ഡോക്ടർ പറയുന്ന കാര്യങ്ങൾ വളരെ അതികം ശ്രെദ്ധിക്കുകയാണെന്ക്കിൽ നമ്മളിൽ നിന്നും വൃക്കയാരോഗ്യം അകന്നു നിൽക്കുകയും ചെയ്യും വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,