പക്ഷാഘാത സാധ്യത അറിയാതെ പോവരുത്

പക്ഷാഘാതം എന്നത് പണ്ടൊക്കെ വീട്ടിലെ പ്രായമായവർക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയായാണ് നാം ധരിച്ചത്. എന്നാൽ പുതിയ കാലത്ത് ചെറുപ്പക്കാർക്ക് പോലും പക്ഷാഘാതം പിടിപെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്പ്പെടുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം വർധിച്ചുവരികയാണത്രേ. പലരും‌ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ അവ​ഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു. കണക്കുകൾ പ്രകാരം ലോകത്താകെ പക്ഷാഘാതം സംഭവിക്കുന്നവരിൽ 10 ശതമാനം 50 വയസ്സിൽ താഴെയുള്ളവരാണ്. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രണവിധേയമായി തുടർന്നാൽ പക്ഷാഘാത സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇന്നത്തെ ജീവിത രീതിയും ഭക്ഷണ രീതിയും തന്നെ ആണ് അതിനു പ്രധാന കരണം ,

ആയി കാണുന്നത് , ഇന്നത്തെ കാലത്തു രോഗ പ്രതിരോധ ശേഷി വളരെ കുറവായികൊണ്ടിരിക്കുകയാണ് , എന്നാൽ പാലക്കും സ്ട്രോക്ക് വരുന്നുന്നതും അത് മാറി വീണ്ടും വരുന്നതും നമ്മൾ കണ്ടിട്ടുണ്ട് , ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്ക് ഉണ്ടാകാനുള്ള ഒരു വലിയ ഘടകമാണ്. ഉയർന്ന രക്തസമ്മർദ്ദമാണ് പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ കാരണം ആയേക്കാം എന്നാൽ നമ്മൾക്ക് പക്ഷാഘാതം വന്നു കഴിഞ്ഞാൽ മാറ്റി എടുക്കാനും കഴിയുന്ന ഒരു രീതി ആണ് ഈ വീഡിയോയിൽ കാണുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *