പ്രണവ് മരിക്കും മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ

സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത് ഒരു ദമ്പതികൾ ആയിരുന്നു ഇരുവരും വാഹനാപകടത്തിൽ പരുക്കേറ്റ് ശരീരം പൂർണമായും തളർന്ന പ്രണവ് മരിച്ചു. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ തൃശ്ശൂർ കണ്ണിക്കര സ്വദേശിയാണ് പ്രണവ്. ശരീരം തളർന്ന പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചർച്ച ആയിരുന്നു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.അടുത്തിടെയാണ് ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ ഇവരുടെ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ പ്രാധാന്യം നേടിയ ഒരു വാർത്ത ആയിരുന്നു പ്രണവിന്റെ ജീവിത പ്രതിസന്ധികൾക്ക് താങ്ങും തണലും ആയിരുന്ന ഒരു സ്ത്രീ ആയിരുന്നു ഷഹാന ,

എന്നാൽ ഇപ്പോൾ പ്രണവ് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , ദിവസങ്ങൾക്ക് മുൻപ്പ് തന്റെ സ്വന്തം ഭാര്യയുടെ മുഖം നെഞ്ചിൽ പച്ചകുത്തി ഷഹാനക്ക് പ്രണവ് സർപ്രൈസ് നല്കുന്ന ഒരു വീഡിയോ ആണ് , എന്നാൽ ഈ വീഡിയോ എല്ലാവരിലും വേദന ഉണ്ടാകുന്നതു താനെ ആയിരുന്നു , എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ ലോകത്തെ ഒന്നടക്കം വിഷമത്തിൽ ആകിയിരിക്കുകയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *