100 വയസുള്ള അച്ഛനോടുള്ള 75 വയസുള്ള മകന്റെ സ്നേഹം

അച്ഛനും മകനും തമ്മിൽ നല്ല ഒരു സുഹൃത് ബന്ധം താനെ ആയിരിയ്ക്കും എല്ലാവരും , എന്നാൽ അങ്ങിനെ ഒരു ബന്ധത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അച്ഛനും മകനും തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴം അറിയുന്ന ഒരു കാഴ്ച ആണ് ഈ വീഡിയോ നമ്മളെ സന്തോഷിപ്പിക്കുന്നത് , എന്നാൽ ഈ വീഡിയോ കാണുന്ന ആരുടെയും മനസ് ഒന്ന് സന്തോഷിച്ചു പോവുകയും ചെയ്യും , 100 വയസുള്ള അച്ഛനോടുള്ള 75 വയസുള്ള മകന്റെ സ്നേഹം ആണ് ഇത് , എന്നാൽ അച്ഛന് ഇവിടെ മകൻ മൂളിപ്പാട്ട് പാടി നൽക്കുന്ന ഒരു വീഡിയോ ആണ് ,

വളരെ വയസായ ഒരു അച്ഛൻ കിടപ്പിൽ ആണ് എനിക്കാണ് കഴിയാത്ത രീതിയിൽ ആണ് അച്ഛൻ കിടക്കുന്നത് എന്നാൽ മകൻ അടുത്ത് ഇരുന്നു പട്ടു പാടി കൊടുക്കുകയായിരുന്നു , എന്നാൽ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , എല്ലാ അച്ഛൻ മാർക്കും വേണ്ടി സമർപ്പിക്കുന്നു എന്ന തലക്കെട്ടോടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത് , എന്നാൽ ആ വീഡിയോയിൽ എല്ലാവരെയും അത്ഭുധപെടുത്തുന്ന ഒരു കാര്യം മകൻ ചൂളം അടിച്ചു പാടുന്ന ഗാനം അച്ഛൻ തിരിച്ചറിയുന്നത് തന്നെ ആണ് വളരെ അതികം കൗതുകം തോന്നിയ ഒരു കാഴ്ച താനെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/spveIb6ejgM

Leave a Reply

Your email address will not be published. Required fields are marked *