ആനകൾ എന്നും ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾ നമ്മൾ ധാരാളം കണ്ടിട്ടുള്ളത് ആണ് എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉണ്ടാവുന്നത് വളരെ അപകടം ആണ് , പൂരങ്ങൾക്കും ആഘോഷങ്ങൾക്കും പരിപാടികളിലും ആനകൾ ഇടയുന്നതു സർവാ സാധാരണം ആണ് എന്നാൽ ആനകൾ ഇടഞ്ഞു ഉണ്ടായ ഒരു പ്രശനങ്ങൾ ആണ് ഈ വീഡിയോയിൽ ആനകൾ വലിയ അപകടകാരികൾ ആണ് , ഉത്സവ പറമ്പിലെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് ആനകൾ തന്നെ ആണ് എന്ന് നമുക്ക് അറിയാം. ആനകൾ ഇല്ലാതെ ഒരു എഴുന്നള്ളിപ്പും പൂർണതയിൽ എത്തുകയില്ല.
എന്നിരുന്നാൽ പോലും ആനകളെ കൊണ്ടുവരുന്നത് ചിലപ്പോൾ പലതരത്തിലുള്ള അപകടങ്ങൾക്കും വഴി വച്ചേക്കാം. നിരവധി ആളുകളുടെ ജീവൻ പോലും ആനകൾ എടുത്ത സംഭവം ഉണ്ടായിട്ടുണ് , എന്നാൽ അങ്ങിനെ അപകടം ഉണ്ടാക്കിയ ഒരു ആന തന്നെയാണ് , പൂരപ്പറമ്പിൽ നിന്നും ഇടഞ്ഞ ആന നിരവധി അപകടം ആണ് ഉണ്ടാക്കിയിരിക്കുന്നത് , മണിക്കൂറുകൾ കഴിഞ്ഞ ശേഷം ആണ് ആനയെ നിയന്ധ്രിച്ചതു , എന്നാൽ ഈ ഒരു വീഡിയോ എല്ലാവരിലും വളരെ അതികം ഭയം ഉണ്ടാക്കിയ ഒന്ന് തന്നെ ആണ് , എന്നാൽ ആനകൾ ഇടഞ്ഞു ഉണ്ടായ അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽആന ഇടഞ്ഞു മീഡിയയിൽ വൈറൽ ആവുന്നത് ,
https://youtu.be/oASgOYlsBo4