തുണികളിലെ കറ മാറ്റി വെള്ളകളർ ആക്കാം ഈ ഒരു വിദ്യ

നമ്മളിൽ പലരിലും ഉള്ള ഒരു പ്രശനം തന്നെ ആണ് തുണികളിൽ ഉണ്ടാവുന്ന കറകൾ പലതരത്തിൽ ഉള്ള കറകൾ ആണ് നമ്മളുടെ നിത്യം ഉപയോഗിക്കുന്ന തുണികളിൽ ഉണ്ടാവുന്ന കറ , രക്തം കറ , അതുപോലെ മറ്റു പല കറകളുംനമ്മളുടെ തുണികളിൽ ഉണ്ടാവും , എന്നാൽ അത് എല്ലാം വളരെ വേഗത്തിൽ വൃത്തിയാക്കി എടുക്കാൻ കഴിയുന്ന ഒരു മാർഗം ആണ് ഇത് , ബ്ലീച്ചിങ് പൗണ്ടെർ ഉപയോഗിച്ച് നമുക് കറകൾ എല്ലാം മാറ്റി എടുക്കാൻ കഴിയുന്ന ഒരുമാർഗം ആണ് ,

കറകൾ എത്ര പാഴാക്കിയത് ആയാലും ഇളക്കി കളയാൻ കഴിയുന്നതാണ് ആണ് , ബ്ലീച്ചിങ് പൗണ്ടെർ ചുടുവെള്ളത്തിൽ ഇട്ടു ഇളക്കി അതിൽ തുണി മുക്കി വെക്കുക തുടർന്ന് ചൂടാക്കി കൊടുക്കുക , ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മളുടെ തുണികളിലെ എല്ലാ കറകളും ഇളക്കി പോവുകയും ചെയ്യും , വളരെ നല്ല ഒരു മാർഗം താനെന്ന ആണ് ഇത് തുണികൾക്ക് യാതൊരു വിധത്തിൽ ഉള്ള പ്രശനങ്ങളും സംഭവിക്കുകയില്ല ഷർട്ട് മുണ്ടു , എന്നിവ എല്ലാം ഇതിൽ മുക്കി എടുക്കാം കറയും മാറ്റി എടുക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *