ഗ്യാസ് ഓഫ് ആക്കി, ചോറ് എങ്ങനെ നന്നായി വേവിച്ചെടുക്കാം എന്നു പലർക്കും അറിയാത്ത ഒരു കാര്യം തന്നെ ആണ് , പലരും രാവിലെ ഭക്ഷണ വെക്കാൻ വളരെ അതികം പ്രയാസം പെടുന്നവർ ആയിരിക്കും , എന്നാൽ അതിനു ഒരു പരിഹാരം തന്നെ ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , ഇതിനായി ഏതു തരം അരി വേണമെങ്കിലും എടുക്കാം. അരി നന്നായി കഴുകിയതിനു ശേഷം ഒരു കലത്തിൽ ഇടുക.
കലത്തിൽ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഗ്യാസ് ഓൺ ചെയ്യാം. ഇനി ഇത് തിളച്ചു വരണം. അഞ്ചു മിനിറ്റ് അടച്ചു വച്ചു തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ശേഷം മുക്കാൽ മണിക്കൂർ അടച്ചു വയ്ക്കുക. ഈ സമയം കൊണ്ട് അരി നന്നായി വെന്തു കിട്ടും. ഇനി മുക്കാൽ മണിക്കൂറിനു ശേഷം ഒന്ന് കൂടി ഗ്യാസ് ഓൺ ചെയ്തു ചോറ് തിളപ്പിക്കുക. ഇനി ഇത് കഞ്ഞിവെള്ളം വാർത്ത് എടുക്കാം. തീരെ ഒട്ടിപ്പിടിക്കാത്ത ചോറ് തയാർ. ഗ്യാസും ലാഭിക്കാം , ഇങ്ങനെ ദിവസവും ചെയുകയാണെന്ക്കിൽ വളരെ അതികം ഗ്യാസ് ആണ് നമ്മൾക്ക് ലഭിക്കാൻ കഴിയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക