ഒരു അടുക്കള ഉപകരണം ആണ് സേവനാഴി. തമിഴ് ഭക്ഷണമായ സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. നാഴി എന്ന തമിഴ് വാക്കിന് കുഴൽ എന്നും അർഥം ഉണ്ട്. സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കുഴൽ എന്ന അർത്ഥത്തിലാണ് ഈ ഉപകരണത്തിന് സേവനാഴി എന്ന പേര് ലഭിച്ചത്. കേരളത്തിൽ പ്രധാനമായും ഇടിയപ്പം എന്ന പലഹാരം ഉണ്ടാക്കാൻ ആണു ഇതു ഉപയോഗിക്കുന്നത്. ഇടിയപ്പത്തിനു ചില നാട്ടിൽ നൂൽപ്പുട്ട് എന്നും പറയാറുണ്ട്.ആദ്യ കാലത്ത് തടി കൊണ്ടുള്ളവയാണ് ഉപയോഗിച്ചിരുന്നത്. അലുമിനിയം കൊണ്ടോ ഓട് എന്ന ലോഹസങ്കരം കൊണ്ടോ ഉള്ള സേവനാഴികൾ ലഭ്യമാണ്.
എന്നാൽ ഇത് നമ്മളുടെ വീട്ടിൽ വളരെ ഉപകാരം ഉള്ള ഒരു ഉപകരണം ആണ് പലതരം ഭക്ഷണ പദാർഥകൾ ഉണ്ടാക്കി എടുക്കാനും കഴിയുന്ന ഒന്നുതന്നെ ആണ് ഇത് , ഭക്ഷ്യപദാർത്ഥങ്ങൾ വളരെ എളുപ്പത്തിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , സേവനാഴി ഉപയോഗിച്ച് വളരെ നല്ല രുചികരം ആയ ഭക്ഷണം ഉണ്ടാക്കി എടുക്കാനും കഴിയും , അതുമാത്രം അല്ല ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കാൻ ഉള്ള എളുപ്പവഴികളും ഇതിൽ ഉണ്ട് , പത്തിരി കൃത്യം ആയി പരാതി എടുക്കാനും ഉള്ള ഒരു ടിപ്സ് ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,