നമ്മളിൽ ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് പലരും അഭിമുഖീകരിച്ചേക്കാവുന്ന ഒരു പ്രശ്നമാണ്. രക്തത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതത്തിന്റെ പ്രാഥമിക കാരണങ്ങളിലൊന്നാണ്. യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലായാൽ വൃക്കരോഗത്തിലേക്കും നയിക്കപ്പെടാം. യൂറിക് ആസിഡ് വർധിക്കുന്നത് പൊതുവേ ഗുരുതരമല്ലാത്തതാണ്. എന്നാൽ ഇത് ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ, ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. യൂറിക് ആസിഡ് വർധിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണ ശീലങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണക്രമവും മരുന്നുകളും ഉപയോഗിച്ച് യൂറിക് ആസിഡിന്റെ സാധാരണ അളവ് നിലനിർത്താൻ സാധിക്കും.
എന്നാൽ അങ്ങിനെ മരുന്ന് കഴിച്ചു കഴിഞ്ഞാൽ നമുക് മറ്റു പല പ്രശനങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ താനെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ഉണ്ട് , വളരെ എളുപ്പത്തിൽ നിർമിച്ചു നമക്ക് നമ്മളുടെ യൂറിക് ആസിഡ് കുറക്കാനും കഴിയും , പ്രകൃതിയിൽ നിന്നും നല്ല ഔഷധഗുണം ഉള്ള ഒരു സസ്യം ആണ് കമ്യൂണിസ്റ് പച്ചയുടെ ഇല , അതുപോലെ മഞ്ഞൾ പൊടി എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുകയാണെനിക്കിൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,