പലരുടെയും പ്രശ്നങ്ങളിൽ ഒന്നാണ് തുടയിടുക്കിലെ കറുപ്പും ദുർഗന്ധവും.സ്വകാര്യ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ, സ്വകാര്യ ഭാഗത്തെ കറുപ്പ്, ഇവയൊക്കെ പലപ്പോഴും നമ്മളെ പ്രശ്നത്തിലാക്കിയിട്ടുണ്ടാകും എന്ന് പറയേണ്ടതില്ലാല്ലോ. വളരെ അതികം പ്രയാസം ഉണ്ടാക്കുന്നതും തന്നെ ആണ് ഇത്, എന്നാൽ ഇതിനായി പല മരുന്നുകൾ പരീക്ഷിച്ച് നോക്കിയിട്ടും ഇത് പോകുന്നില്ലെന്ന് പരാതി പറയുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. പലപ്പോഴും സ്വകാര്യ ഭാഗത്തുള്ള പ്രശ്നം ആയത് കൊണ്ട് തന്നെ അധികമാരും ആരോഗ്യ വിദഗ്ദനെ ചെന്ന് കാണാനോ നിർദ്ദേശങ്ങൾ ചോദിക്കാനോ പോകാറില്ല. എന്നാൽ ഇത് ദിവസന്തോറും വർധിച്ചു വരുന്നതായിട്ടായിരിക്കും തോന്നുക. ഇതിന് പ്രകൃതിദത്തമായി പല വഴികളും നമ്മൾ അറിഞ്ഞിരിക്കണം , പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരിലും ഉണ്ടാകും.
പലപ്പോഴും സ്വകാര്യ ഭാഗത്തായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളത് എന്ന് കൊണ്ട് തന്നെ അധികമാരോടും ഇതിനെക്കുറിച്ച് സംസാരിക്കാനും സാധിക്കില്ല. അങ്ങനെ വരുമ്പോൾ ഇതിനുള്ള പ്രതിവിധികൾ വീടുകളിൽ നിന്ന് തന്നെ കണ്ടെത്തേണ്ടി എന്നാൽ അങ്ങിനെ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , കറ്റാർ വാഴ , വൈറ്റമിൻ ഇ ഗുളിക എന്നിവ ചേർത്ത് നമ്മളുടെ ശരീര ഭാഗത്തെ കറുപ്പ് നിറം ഉള്ള സ്ഥലങ്ങളിൽ പുരട്ടുക , ദിവസവും ഇത് പുരട്ടിയാൽ സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം പൂർണമായി മാറുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,