തടി കുറയ്ക്കാൻ ചെയ്യാവുന്ന മാർഗങ്ങൾ ധാരാളം. പ്രധാനമായും വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ് പറയാണെങ്കിലും ഇവയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. ഇവ കൂടാതെയും വഴികളുണ്ട്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവയെല്ലാം പ്രാവർത്തികമാക്കാൻ സാധിച്ചില്ലെങ്കിലും ചിലതെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതേയുള്ളൂ.നീണ്ട നേരം അടുപ്പിച്ച് വ്യായാമം ചെയ്യുന്നതിന് പകരം മൂന്നോ നാലോ തവണ 10 മിനിറ്റു വച്ച് വ്യായാമം ചെയ്യുന്നത് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിട്ടുണ്ട്. എന്നാൽ ഇപ്പോളത്തെ ഭക്ഷണ രീതി താനെ ആണ് നമ്മളിൽ ശരീര ഭാരം വർധിക്കാൻ കാരണം ആവുന്നത് ,
നമ്മൾക്ക് അത് നിയന്ത്രിക്കാനും കഴിയാൻ വളരെ അതികം പ്രയാസം ആണ് എന്നാൽ നമ്മൾക്ക് നല്ല ഒരു വഴി ഉണ്ട് നമ്മളുടെ ശരീര ഭാരം കുറക്കാൻ , വീട്ടിൽ നിർമിച്ചു ഉണ്ടാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഉലുവ വെള്ളം, നാരങ്ങാ നീര് , തേൻ , എന്നിവ എല്ലാം ചേർത്ത് നമ്മൾ ദിവസേവനം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു മാറ്റം തന്നെ ആണ് നമ്മളുടെ ശരീരത്തിന് സംഭവിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,