നമ്മളിൽ പലരേയും അലട്ടുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ചൊറിച്ചിൽ അഥവാ ഫംഗസ് അണുബാധ. ശരീരത്തിലെ ഏതു ഭാഗങ്ങളിൽ വേണമെങ്കിലും ഇതു വരാം. പ്രത്യേകിച്ചും തുടയിടുക്കു പോലുളള ഇടങ്ങളിൽ വരുന്നത് ഏറെ ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്തുന്ന ഒന്നു കൂടിയാണ്. ഇതിന് ചില മരുന്നുകളെല്ലാം വാങ്ങി പുരട്ടിയാലും തൽക്കാലത്തേയ്ക്ക് ഇതു മാറുകയും വീണ്ടും വരികയും ചെയ്യും. ഇത് പലരേയും ഇടയ്ക്കിടെ അലട്ടുന്ന ഒന്നാണ്. ഇത്തരം ചൊറിച്ചിലിനു പുറകിൽ കാരണങ്ങൾ പലതുണ്ട്. നമ്മുടെ ജീവിത രീതിയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ, അതായത് അനാരോഗ്യകരമായ മാറ്റങ്ങൾ തന്നെയാണ് ഇതിനു കാരണമായി പറയാവുന്നത്. വട്ട ചൊറികൾ വന്നു കഴിഞ്ഞാൽ; അത് മറ്റു ഭാഗങ്ങളിലേക്ക് പകരാൻ സാധ്യത വളരെ കൂടുതൽ ആണ് ,
എന്നാൽ നമ്മൾ അതിനു മുൻപ്പ് തന്നെ നമ്മൾ അതിനു വേണ്ട പരിഹാരം മാര്ഗങ്ങള് കണ്ടെത്തണം , പ്രകൃതിദത്തം ആയ ചികിത്സ രീതി തന്നെ ആണ് അതിനു പ്രധാന പ്രതിരോധം , എന്നാൽ ഏത് പ്രായക്കാർക്ക് വന്നാലും മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , പ്രധാനമായും വ്യക്തിശുചിത്ത്വം പാലിക്കുക തന്നെ ആണ് പ്രധാന പരിഹാര മാർഗം ,ദിവസം രണ്ടു നേരം കുളിക്കുക , എങ്ങനെ ചെയുക , എന്നാൽ നമുക് ഇത് മാറ്റി എടുക്കാൻ മഞ്ഞൾ പൊടി , വൈറ്റമിൻ ഇ ഗുളിക , കറ്റാർ വാഴ ജെൽ , എന്നിവ എല്ലാം ചേർത്ത് നിമിച്ച ഒരു ജെൽ നമ്മളുടെ വട്ട ചെറി ഉള്ള ഭാഗങ്ങളിൽ തേച്ചു കഴിഞ്ഞാൽ പൂർണമായി മാറുകയും ചൊറിച്ചൽ മാറുകയും ചെയുന്ന ഒരു ഉഗ്രൻ മരുന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,