നമ്മളിൽ എല്ലാവരും അലട്ടുന്ന ഒന്നു തന്നെ ആണ് ഷുഗർ രോഗം , ഈ രോഗാവസ്ഥ വന്നു കഴിഞ്ഞാൽ നമ്മളുടെ ഭക്ഷണ രീതിയിലും ശരീര രീതിയിലും എല്ലാം വളരെ അതികം മാറ്റങ്ങൾ കൊണ്ട് വരുകയും വേണം , രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് വർധിക്കുന്നത് കൊണ്ട് ആണ് നമ്മളുടെ ശരീരത്തിൽ ഷുഗർ എന്ന രോഗാവസ്ഥ ഉണ്ടാവാൻ കാരണം , എന്നാൽ അതുമാത്രം അല്ല ഇന്നത്തെ ഭക്ഷണ രീതിയും നമ്മളിൽ ഷുഗർ വർധിക്കാൻ കാരണം ആയേക്കും വളരെ മാരകം ആയ ഒരു സംഭവം തന്നെ ആണ് ഇത് ഈ അസുഖം വന്നു കഴിഞ്ഞാൽ വളരെ പെട്ടന്ന് ഒന്നും നിയന്ത്രിക്കാൻ കഴിയണം എന്നില്ല ,
വളരെ നാളുകൾ എടുത്തു വേണം ഈ രോഗാവസ്ത്ഥ പൂർണമായി മാറ്റി എടുക്കാൻ എന്നാൽ നമ്മൾക്ക് ഈ രോഗം മാറ്റി എടുക്കാൻ ചെയ്യേണ്ട ഭക്ഷണ രീതി താനെ ഉണ്ട് , മധുരം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക കൃത്ര്യം അയ്യത്തും ചിട്ടആയതും ആയ ഭക്ഷണ രീതി ഉണ്ടാക്കി എടുക്കണം , എന്ക്കിൽ മാത്രമേ നമ്മളുടെ ഷുഗർ എന്ന രോഗാവസ്ഥ പൂർണമായി നമ്മളിൽ നിന്നും വിട്ടു പോവുകയുള്ളു , അരി ആഹാരം ഒഴിവാക്കുക്ക പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുക , ഗോതമ്പു കൂടുതൽ കഴിക്കുക്ക , ഷുഗർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുക , എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആണ് ഉള്ളത് ഇത് എല്ലാം സ്രെധിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ഒരു പരിധി വരെ നമ്മളുടെ ഷുഗർ നിയന്ത്രിക്കാൻ കഴിയും ,