സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത് ഒരു ദമ്പതികൾ ആയിരുന്നു പ്രണവും ഷഹാനയും , സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ തൃശ്ശൂർ കണ്ണിക്കര സ്വദേശിയാണ് പ്രണവ്. ശരീരം തളർന്ന പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചർച്ച ആയിരുന്നു. അടുത്തിടെയാണ് ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. എന്നാൽ ഇവരുടെ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ പ്രാധാന്യം നേടിയ ഒരു വാർത്ത ആയിരുന്നു പ്രണവിന്റെ ജീവിത പ്രതിസന്ധികൾക്ക് താങ്ങും തണലും ആയിരുന്ന ഒരു സ്ത്രീ ആയിരുന്നു ഷഹാന ,
എന്നാൽ ഇപ്പോൾ ഷഹാന മാത്രം ആണ് ഉള്ളത് കഴിഞ്ഞ ദിവസം ആണ് പ്രണവ് യാത്രയായത് , എന്നാൽ ഇനി അങ്ങോട്ട് പ്രണവ് ഇല്ലാതെ ഷഹാനയുടെ ദിവസങ്ങൾ ആണ് , എന്നാൽ തന്റെ ഭർത്താവിന്റെ വേർപാട് താങ്ങാൻ അവരെയാണ് ഷഹാന ഇരിക്കുന്നത് , എന്നാൽ അതിനിടയിൽ ഷഹാന തന്റെ പ്രിയതമനോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു , എന്നാൽ ഇവരുടെ പ്രണയം വളരെ വലിയ ചർച്ചകളിൽ നിറഞ്ഞു നിന്ന ഒരു സംഭവം ആയിരുന്നു , എന്നാൽ ഇവരുടെ വേർപാട് എല്ലാവരെയും വിഷമത്തിലാക്കുകയും ചെയ്തിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,