മനുഷ്യരിൽ, കൃമിബാധ ഉണ്ടാക്കുന്നത് എന്ററോബിയസ് വെർമികുലാരിയസിസ് എന്ന പേരുള്ള ഒരിനം ചെറിയ ഉരുളൻ പരാദ വിരകൾ ആണ്. കുട്ടികളിൽ ഈ രോഗം സാധാരണമാണ്. മലിനമായ കൈകളിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഇവയുടെ മുട്ടകൾ ഉള്ളിൽ കടന്നാണ് രോഗ ബാധ ഉണ്ടാകുന്നത്. മലദ്വാരത്തിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് മുഖ്യ രോഗ ലക്ഷണം. ഈ വിരകളുടെ മുട്ടകൾ ഉള്ളിൽ കടന്ന് രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ 4-6 ആഴ്ചകൾ എടുക്കും. കുടുംബങ്ങളിലോ സ്ഥാപനങ്ങളിലോ ഉള്ള അംഗങ്ങൾക്ക് കൃമി ബാധ ഉണ്ടെങ്കിൽ രോഗമുക്തിക്ക് എല്ലാവരും ഒരേസമയം ചികിത്സക്ക് വിധേയരാകേണ്ടാതാണ് കൃമി ശല്യം മാറാൻ പ്രകൃതിദത്തം ആയ മാർഗം ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
കൃമിശല്യം ഇന്നത്തെ കാലത്ത് കൂടുതൽപേരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് പെട്ടെന്നു മാറ്റി എടുക്കാൻ വേണ്ടി കുട്ടികളിലും മുതിർന്നവരിലും ഉപയോഗിക്കാൻ കഴിയുന്ന നാട്ടുമരുന്നുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആയുർവേദത്തിൽ നിന്നുള്ള നാട്ടുമരുന്നുകളാണ് ഇത്. വളരെയേറെ ആശ്വാസം ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു പദാർത്ഥം ആണ് ഇത് ഇത് കഴിച്ചാൽ നമ്മളുടെ വിര ശല്യം പൂർണമായി മാറുകയും ചെയ്യും , പപ്പായ വേവിച്ചു കഴിച്ചാൽ വിര ശല്യം പൂർണമായി മാറുകയും ചെയ്യും ,