കേരളത്തിലെ ചെലവ് കുറഞ്ഞ വീട് കണ്ടോ 7 ലക്ഷം രൂപ മാത്രം

വീട് എന്നത് ഏത് ഒരു സാധാരണക്കാരന്റെയും സ്വപ്നം ആണ് , എന്നാൽ ഇന്നത്തെ കാലത്തു പലർക്കും അത് ഒരു വലിയ റിസ്ക് ഉള്ള ഒരു കാര്യം ആണ് വളരെ വലിയ ഒരു തുക തന്നെ ആവശ്യം ഉള്ള ഒരു കാര്യം തന്നെ ആണ് എന്നാൽ കുറഞ്ഞ ചിലവിൽ നിർമിക്കാൻ കഴിയുന്ന വീടുകൾ ആണ് ഇത് , 1 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ മാത്രം ഉപയോഗിച്ച് ഒരു അടിപൊളി നിർമിക്കാൻ കഴിയുന്ന വീഡിയോ ആണ്. ലക്ഷങ്ങൾ കൂട്ടിവെച്ചാൽ മാത്രമേ വീട് പണിയാൻ കഴിയുമെന്നാണ് നമുക്കെല്ലാവർക്കും ഉള്ള പൊതുധാരണ. എന്നാൽ അത് അപ്പാടെ മാറ്റിമറിക്കുകയാണ് തിരുവനന്തപുരത്ത് നിർമ്മിച്ച ഒരു ലക്ഷം രൂപയുടെ വീട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട് അല്ലെ.

എന്നാൽ സംഭവം വിശ്വസിച്ചെ പറ്റൂ.വെറും ഒന്നേകാൽ സെന്റ് സ്ഥലത്ത് 360 സ്ക്വയർഫീറ്റ് ഉള്ള ഈ വീട് പണിയാൻ ചെലവായത് 95000 രൂപ മാത്രമാണ്. നാലക്ക ശമ്പളം ഉണ്ടെങ്കിലും വാടകയും മറ്റു ജീവിതച്ചെലവുമായി ജീവിതം തള്ളി നീക്കുന്നവർക്ക് എളുപ്പത്തിൽ തന്നെ വീട് പണിയാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്.എന്നാൽ ഇതുപോലെ ഒരു വീട് ആയിരിക്കും എല്ലാവരുടെയും സ്വപനം , എന്നാൽ ഈ സ്വപ്നങ്ങളെ എല്ലാം സാക്ഷാത്കരിക്കാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ വീട് നിർമിക്കാൻ ഉള്ള വഴി മനസിലാവും ,വളരെ എലിപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിൽ ഉള്ള വീടുകൾ തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *