നമ്മളുടെ എല്ലാവരുടെയും വീട്ടിൽ വൈകുനേരങ്ങളിൽ എല്ലാവർക്കും ബുന്ധിമുട്ടു ഉണ്ടാക്കുന്ന ഒന്നാണ് കൊതുകുകൾ , കൊതുകുട്ടികൾ മുട്ടയിട്ടു പെരുകി വരുന്ന ഒരു കാലം ആണ് മഴക്കാലം , എന്നാൽ ഇവയുടെ കുത്തുകൊണ്ടാൽ മറ്റു പല രോഗങ്ങളും നമ്മൾക്ക് ഉണാവുന്ന ഒന്നാണ് മലമ്പനി ഡെങ്കിപ്പനി , ചിക്കൻഗുനിയ എന്നിമാരകമായ രോഗങ്ങൾ ആണ് കൊതുക്ക് കുത്തുന്നതിലൂടെ നമ്മൾക്ക് ഉണ്ടാവുന്നത് , വീടുകളിൽ വലിയ ഒരു ശല്യം തന്നെ ആണ് ഈ കൊതുകുകൾ , എന്നാൽ ഇവയെ നമ്മളുടെ വീടുകളിൽ നിന്നും തുരത്താൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടാക്കി എടുത്തവർ ആയിരിക്കും നമ്മൾ എന്നാൽ അത് എല്ലാം പരാജയം മാത്രം ആയിരിക്കും ,
കൊതുകുകളെ തുരത്താൻ വേണ്ടി മാർകെറ്റിൽ നിന്നും വേദിക്കുന്ന വിഷരഹിതം ആയ വസ്തുക്കൾ നമ്മൾക്ക് വളരെ അതികം ദോഷം ചെയുന്ന ഒന്ന് തന്നെ ആണ് , നമ്മൾക്ക് അവയുടെ പുകയോ മറ്റോ ശ്വസിച്ചാൽ അലർജി വരുവാൻ ഉള്ള സാധ്യത ഏറെ ആണ് , എന്നാൽ ചിലസമയങ്ങളിൽ ഇങ്ങനെ ഉള്ളവ ഉപയോഗിച്ചിട്ട് കാര്യം ഇല്ലാതെ വരുകയും ചെയ്യും എന്നാൽ നമ്മളുടെ വീട്ടിൽ വെച്ച് നിർമിച്ച വസ്തുക്കൾ ആണെങ്കിൽ നമ്മള്ക്ക് വിശ്വസിച്ചു ഉപയോഗിക്കുകയും ചെയ്യാം അതിനായി നമ്മളുടെ വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ കൊണ്ട് നിർമിക്കാനും കഴിയും വളരെ അതികം എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്നതും ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,