മെച്ചപ്പെട്ട രീതിയിൽ വികാസം പ്രാപിച്ചതും സ്ഥാപിതമായിട്ടുള്ളതുമായ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ. ഇതിന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വളരെ നിർണ്ണായക സ്ഥാനമാണുള്ളത്. സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളും ലയിപ്പിച്ച് വിഭവസമാഹരണത്തിനായി കേരള ബാങ്ക് സ്ഥാപിക്കുക എന്നത് പുതിയ സർക്കാരിന്റെ പ്രധാന തീരുമാനമാണ്. എന്നാൽ ഇങ്ങനെ കേരള ബാങ്കിൽ അതുപ്പോലെ സഹകരണ ബാങ്കുകളിലും അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കൂ . എന്നാൽ ഇങ്ങനെ ഉള്ള സഹകരണ ബാങ്കുകളിൽ ഭൂരിഭാഗം ആളുകളും സാധാരണക്കാർ ആണ് ,
എന്നാൽ ഇനി ബാങ്കിൽ ഇടപാടുകൾ പൂർണമായി മലയാളത്തിൽ തന്നെ ആയിരിക്കണം എന്ന് പുതിയ നിയമം കൊണ്ട് വന്നിരിക്കുകയാണ് സഹകരണബാങ്കുകൾ , എന്നാൽ ഇനി ഉള്ള എല്ലാ കാര്യങ്ങളും മലയാളത്തിൽ തന്നെ ആയിരിക്കും , അതുപോലെ സഹകരണ സഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കുകയും ചെയ്യും , ഒരു വർഷം വരെ ഉള്ള നിക്ഷേപങ്ങൾക്ക് . 5 % പലിശ നിരക്ക് കൂടുതൽ ആയിരിക്കും , കൂടാതെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗം ആയി സഹകരണ സഥാപനങ്ങളിൽ പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നു ഇത് എല്ലാം അറിയാതെ പോവരുത് , കൂടുതൽ അറിയൻ വീഡിയോ കാണുക ,
https://youtu.be/e1Sbj5uKjjo